വരാപ്പുഴ കസ്റ്റഡി കൊലപാതകം: എ വി ജോര്‍ജിനെ പ്രതിചേര്‍ക്കില്ല
പ്രതിയാക്കാനുള്ള ക്രിമിനല്‍ കുറ്റം എ വി ജോര്‍ജ് ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അന്വേഷണ സംഘത്തിന് നിയമോപദേശം നല്കി. വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ ആലുവ മുന്‍ റൂറല്‍...