സൗദിയിലെ സഞ്ചാരികളേ.. ഇതിലെ വരൂ.. കേൾക്കാം മാരിദ് കോട്ട പറയുന്ന കഥകൾ

സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിലെ ദോമത്തുൽ ജന്ദലിലാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രവാചക കാലത്തേക്കൾ പഴക്കമുള്ള മാരിദ് കോട്ടയുള്ളത്

MediaOne Logo

VM Afthabu Rahman

  • Updated:

    2021-06-10 17:02:27.0

Published:

10 Jun 2021 3:49 PM GMT


അറേബ്യയുടെ പുരാതന ഭരണകാലത്ത് എല്ലാവരും നോട്ടമിട്ട ഇടമായിരുന്നു ദോമത്തുല്‍ ജന്ദല്‍. നിറയെ ജലസാന്നിധ്യമുള്ള ദോമ കീഴടക്കാനായി അക്കാലത്ത് രാജാക്കന്മാരും രാജ്ഞിമാരും മത്സരിച്ചിരുന്നു. പക്ഷേ, ഒരാള്‍ക്കും കീഴടക്കാനാകാതെ ദോമയെ സംരക്ഷിച്ചത് ഒരു കോട്ടയും കൊട്ടാരവുമാണ് . മൂന്നാം നൂറ്റാണ്ടില്‍ കരിങ്കല്ലുകളാല്‍ ശാസ്ത്രീയമായി നിര്‍മിച്ച ഈ കോട്ടയും കൊട്ടരാവും ഇന്നും സഞ്ചാരികള്‍‌ക്ക് വിസ്മയമായി സൌദിയിലുണ്ട്.

TAGS :

Next Story