Quantcast

സൗദിയിലെ സഞ്ചാരികളേ.. ഇതിലെ വരൂ.. കേൾക്കാം മാരിദ് കോട്ട പറയുന്ന കഥകൾ

സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിലെ ദോമത്തുൽ ജന്ദലിലാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രവാചക കാലത്തേക്കൾ പഴക്കമുള്ള മാരിദ് കോട്ടയുള്ളത്

MediaOne Logo

VM Afthabu Rahman

  • Updated:

    2021-06-10 17:02:27.0

Published:

10 Jun 2021 3:49 PM GMT



സൌദിയിലെ അല്‍ജൌഫ് പ്രവിശ്യയുടെ ചരിത്ര തലസ്ഥാനമാണ് ദോമത്ത് അല്‍ ജന്‍ദല്‍. ഇബ്രാഹിം നബിയുടെ മകന്‍ ഇസ്മാഈല്‍ അഥവാ യിശ്മായേലിന്റെ പന്ത്രണ്ട് മക്കളില്‍ ഒരാളായിരുന്നു ദുമ. അദ്ദേഹത്തിന്‍റെ സമുദായം ജീവിച്ച ഇടമെന്ന നിലക്കാണ് ദുമത്തുല്‍‌ ജന്ദല്‍ അഥവാ ദുമയുടെ കല്ലുകള്‍ എന്ന പേര് വീണത്. ദുമയില്‍ പുരാവസ്തു ശാസ്ത്രജ്ഞരെ വിസ്മയിപ്പിച്ച നിര്‍മിതിയാണ് മാരിദ് എന്ന കൊട്ടാരമടങ്ങുന്ന കോട്ട.

TAGS :

Next Story