Quantcast

സൗദിയിലെ സഞ്ചാരികളേ.. ഇതിലെ വരൂ.. കേൾക്കാം മാരിദ് കോട്ട പറയുന്ന കഥകൾ

സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിലെ ദോമത്തുൽ ജന്ദലിലാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രവാചക കാലത്തേക്കൾ പഴക്കമുള്ള മാരിദ് കോട്ടയുള്ളത്

MediaOne Logo

VM Afthabu Rahman

  • Updated:

    2021-06-10 17:02:27.0

Published:

10 Jun 2021 3:49 PM GMT



കോട്ടക്കകത്തെ കിണറിൻ്റെ ഉൾഭാഗം

നിറയെ ജല സാന്നിധ്യമുള്ള മരുപ്പച്ചയായിരുന്നു ദോമ. രാജ്ഞിമാരുടെ ഇഷ്ടകേന്ദ്രം. രാജ്ഞിമാരാണ് ഈ കോട്ടയുള്‍പ്പെടുന്ന ഭരണപ്രദേശം ഭരിച്ചതും. നിരവിധി മുറികളും മൈതാനവും വെള്ളവും വാച്ച്ടവറും ചേര്‍ന്നതാണ് മാരിവില്ലുപോലെ നില്‍ക്കുന്ന മാരിദ് കോട്ട. ദോമയുടെ ഭരണം ലഭിക്കാന്‍ ആയിരത്തിലേറെ പേര്‍ക്ക് അനായാസം തങ്ങാവുന്ന ഈ കോട്ട കീഴടക്കണമായിരുന്നു. അത്ര എളുപ്പമല്ലായിരുന്നു അത്.


TAGS :

Next Story