Quantcast

അനുരാഗ് താക്കൂര്‍ പുതിയ ബിസിസിഐ പ്രസിഡന്‍റ്

MediaOne Logo

admin

  • Published:

    15 March 2017 1:53 AM GMT

അനുരാഗ് താക്കൂര്‍ പുതിയ ബിസിസിഐ പ്രസിഡന്‍റ്
X

അനുരാഗ് താക്കൂര്‍ പുതിയ ബിസിസിഐ പ്രസിഡന്‍റ്

എതിരില്ലാതെയാണ് ആറ് അസോസിയേഷനുകളുടെ പിന്തുണയുള്ള താക്കൂറിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ബിസിസിഐയുടെ പുതിയ പ്രസിഡന്‍റായി അനുരാഗ് താക്കൂറിനെ പ്രഖ്യാപിച്ചു. ഇതോടെ ബോര്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്‍റാകും നാല്‍പ്പത്തൊന്നുകാരനായ താക്കൂര്‍. എതിരില്ലാതെയാണ് ആറ് അസോസിയേഷനുകളുടെ പിന്തുണയുള്ള താക്കൂറിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

നേരത്തെ ബിസിസിഐ സെക്രട്ടറിയായിരുന്നു താക്കൂര്‍. മുംബൈയില്‍ ചേര്‍ന്ന ബോര്‍ഡിന്‍റെ പ്രത്യേക യോഗത്തിലാണ് തീരുമാനം. ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്.

TAGS :

Next Story