- Home
- Anurag Thakur

India
27 Aug 2025 11:11 AM IST
'ഡ്രോണുകളും മിസൈലുകളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ നമ്മുടെ കൈയിലുണ്ടായിരുന്നു'; ബിരുദദാനചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്ത് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഹനുമാനാണെന്ന് ബിജെപി എം.പി അനുരാഗ് ഠാക്കൂര്‍ കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തതും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു

Kerala
9 July 2022 9:46 PM IST
അനുരാഗ് ഠാക്കുറിനു എൻ.എസ്.എസ് വിഭാഗത്തിന്റെ സ്വീകരണം; കാലിക്കറ്റ് സി.പി.എം സിൻഡിക്കേറ്റിന്റെ സംഘപരിവാർ പ്രീണനം: കെ.എസ്.യു
സംസ്ഥാന മന്ത്രിമാർ, സംസ്ഥാന എൻ.എസ്.എസ് മേധാവി, നെഹ്റു യുവകേന്ദ്ര പ്രതിനിധി എന്നിവർ പങ്കെടുക്കാത്തതും യാതൊരു ഔദ്യോഗിക സ്വഭാവാവുമില്ലാത്തതുമായിരുന്നു സ്വീകരണമെന്നും കെ.എസ്.യു

Entertainment
5 May 2022 10:01 PM IST
'ഗോലി മാരോയിലൂടെ വർഗീയ പ്രസംഗം': അനുരാഗ് ഠാക്കൂറിന്റെ സന്ദര്‍ശനത്തിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേധം
അനുരാഗ് ഠാക്കൂറിന്റെ വാക്കുകൾ നീചവും വർഗീയ വിദ്വേഷവും നിറഞ്ഞതായിരുന്നു എന്ന് മാത്രമല്ല, അതിലൂടെ രാജ്യത്തെ ദുർബലരായ സമുദായങ്ങള്‍ക്ക് നേരെ നടന്ന അതിക്രമം വേദനാജനകമായിരുന്നുവെന്ന് വിദ്യാര്‍ഥി യൂണിയന്

UAE
29 March 2022 10:13 AM IST
ഇന്ത്യയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ദുബൈയിലെ ഇന്ത്യക്കാരെന്ന് വാര്‍ത്താവിതരണ മന്ത്രി
സിനിമക്കും സംഗീതത്തിനും ഭാഷാ അതിര്‍വരമ്പുകളില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഝാക്കൂര്. ദുബൈയിലെത്തിയ മന്ത്രി, എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ നടന് രണ്‍വീര്‍ സിങിനൊപ്പം...

Cricket
15 Dec 2021 6:42 PM IST
'ആദ്യം സ്പോർട്സ്, പിന്നെ വ്യക്തികൾ': കോഹ്ലി-രോഹിത് പോരിൽ പ്രതികരണവുമായി കായിക മന്ത്രി
സ്പോർട്സാണ് ഏറ്റവും മുകളിൽ. ഏത് കായിക ഇനത്തിൽ എതെല്ലാം കളിക്കാർ തമ്മിൽ എന്താണ് നടക്കുന്നതെന്ന് വെളിപ്പെടുത്താൻ താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അതാത് അസോസിയേഷനുകൾ തന്നെ ഇക്കാര്യത്തിൽ മറുപടി...

Kerala
22 Nov 2021 10:02 PM IST
' ബ്രിട്ടാസ് കെജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻപെയിന്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു '- റിജില്‍ മാക്കുറ്റി
' എതായാലും ഞങ്ങളുടെ വി ടി ക്ക് ഒരു RSS തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല. അതിൻ്റെ പേരിൽ ഏറ്റുവാങ്ങിയ തോൽവിയെ അഭിമാനത്തോടെ സ്വീകരിക്കുന്നു. '
















