Quantcast

റാ​ഫേ​ൽ ന​ദാ​ൽ ആസ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​റി​ൽ

MediaOne Logo

Ubaid

  • Published:

    27 July 2017 7:55 PM GMT

ക്വാ​ർ​ട്ട​റി​ൽ ന​ദാ​ൽ കാ​ന​ഡ​യു​ടെ മി​ലോ​സ് റോ​ണി​ക്കി​നെ നേ​രി​ടും

സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ ആ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഫ്രാ​ൻ​സി​ന്‍റെ ഗെ​യി​ൽ മോ​ൻ​ഫി​ൽ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ അ​വ​സാ​ന എ​ട്ടി​ൽ ക​ട​ന്ന​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യം. സ്കോ​ർ: 6 3, 6 3, 4 6, 6 4.
ക്വാ​ർ​ട്ട​റി​ൽ ന​ദാ​ൽ കാ​ന​ഡ​യു​ടെ മി​ലോ​സ് റോ​ണി​ക്കി​നെ നേ​രി​ടും. റോ​ബ​ർ​ട്ടോ ബോ​സ്റ്റി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റോ​ണി​ക്ക് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സ്കോ​ർ: 7 6 (8 6), 3 6, 6 4, 6 1.

TAGS :

Next Story