Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • rafael nadal
  • നദാല്‍ വിംബിൾഡണ്‍ സെമിയില്‍ നിന്ന് പിന്മാറി

    Sports

    2022-07-08T10:27:42+05:30

    നദാല്‍ വിംബിൾഡണ്‍ സെമിയില്‍ നിന്ന് പിന്മാറി

    ക്വാർട്ടർ ഫൈനലിനിടെ വയറിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം

  • ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്; 22ാം ഗ്ലാന്‍റ്സ്ലാമിന്‍റെ നിറവില്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍

    Tennis

    2022-06-05T21:33:30+05:30

    ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്; 22ാം ഗ്ലാന്‍റ്സ്ലാമിന്‍റെ നിറവില്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍

    റോളങ് ഗാരോയില്‍ വച്ചു നടന്ന പോരാട്ടത്തില്‍ നോര്‍വേയുടെ കാസ്‍പര്‍ റൂഡിനെ തുടര്‍ച്ചയായ മൂന്ന് സെറ്റുകളിലാണ് നദാല്‍ പരാജയപ്പെടുത്തിയത്

  • ചരിത്ര നേട്ടം.. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി നദാല്‍; 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം

    Tennis

    2022-01-30T23:00:21+05:30

    ചരിത്ര നേട്ടം.. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി നദാല്‍; 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം

    രണ്ട് സെറ്റ് പിന്നിട്ട നിന്ന ശേഷമായിരുന്നു നദാലിന്റെ ഗംഭീര തിരിച്ചുവരവ്. നദാലിന്റെ ഇരുപത്തിയൊന്നം ഗ്ലാൻസ്ലാം കിരീടമാണിത്. സ്‌കോര്‍; 2-6, 6-7, 6-4, 6-4, 7-5

  • റാഫേല്‍ നദാലിന് കോവിഡ്

    Tennis

    2021-12-20T21:11:34+05:30

    റാഫേല്‍ നദാലിന് കോവിഡ്

    ടെന്നീസ് താരം റാഫേല്‍ നദാലിന് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നടന്ന മുബാദ്‌ല ടെന്നീസ് ടൂര്‍ണമെന്റിന് ശേഷം നടത്തിയ പരിശോധനയിലാണ് നദാലിന് കോവിഡ് സ്ഥിരീകരിച്ചത്. ഒട്ടും സന്തോഷകരമല്ലാത്ത ചില...

  • കളിമണ്‍ കോര്‍ട്ടില്‍ റാഫ വീണു; ദ്യോകോവിച്ച് ഫൈനലില്‍

    Tennis

    2021-06-12T10:20:37+05:30

    കളിമണ്‍ കോര്‍ട്ടില്‍ റാഫ വീണു; ദ്യോകോവിച്ച് ഫൈനലില്‍

    കളിമൺ കോർട്ടിലെ രാജാവിനെ വീഴ്ത്തി നൊവാക്​ ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

  • ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്

    Sports

    2018-06-14T12:54:13+05:30

    ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്

    ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ് തോല്‍പിച്ചത്ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്പാനിഷ് താരം റാഫേല്‍ നദാലിന്. ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ് തോല്‍പിച്ചത്. സ്കോര്‍ 6-4,...

  • നദാലിന് പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം

    Sports

    2018-06-12T06:19:50+05:30

    നദാലിന് പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം

    ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചുസ്പാനിഷ് താരം റാഫേല്‍ നദാലിന് പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ നേരിട്ടുള്ള...

  • മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസ് കിരീടം നദാലിന്

    Sports

    2018-06-03T06:48:14+05:30

    മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസ് കിരീടം നദാലിന്

    ജപ്പാന്റെ കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസ് കിരീടം സ്പെയിനിന്റെ റാഫേല്‍ നദാലിന്. ‌ജപ്പാന്റെ കെയ് നിഷികോരിയെ നേരിട്ടുള്ള...

  • ആസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലില്‍ ഫെഡറര്‍ - നദാല്‍ ക്ലാസിക് പോരാട്ടം

    Sports

    2018-05-29T15:17:51+05:30

    ആസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലില്‍ ഫെഡറര്‍ - നദാല്‍ ക്ലാസിക് പോരാട്ടം

    ഇരുവരും ഒന്നിച്ചുള്ള ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലാണിത്റോജർ ഫെഡററും റാഫേൽ നദാലും ആസ്ട്രേലിയൻ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍. ഇന്നു നടന്ന രണ്ടാം സെമിയിൽ ഒൻപതാം സീഡായ നദാൽ, 15-ാം സീഡ് ബൾഗേറിയക്കാരൻ ഗ്രിഗോർ...

  • റഫേല്‍ നദാല്‍ ടെന്നിസ് അക്കാദമി ആരംഭിച്ചു

    Sports

    2018-05-11T15:14:10+05:30

    റഫേല്‍ നദാല്‍ ടെന്നിസ് അക്കാദമി ആരംഭിച്ചു

    ടെന്നിസിനും വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യമാണ് റാഫ നദാല്‍ അക്കാദമി എന്ന് പേരിട്ടിരിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുകമുന്‍ ലോക ഒന്നാം നമ്പര്‍ താരം റഫേല്‍ നദാലിന്റെ അന്താരാഷ്ട്ര...

  • കളി നിര്‍ത്തിവെച്ച് നദാലും തേടി ആ കുഞ്ഞിനെ... ഒടുവില്‍ കണ്ണുനിറഞ്ഞ് താരവും

    Sports

    2018-05-11T04:51:06+05:30

    കളി നിര്‍ത്തിവെച്ച് നദാലും തേടി ആ കുഞ്ഞിനെ... ഒടുവില്‍ കണ്ണുനിറഞ്ഞ് താരവും

    ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നിടത്ത് മനുഷ്യത്വപരമായ സന്ദര്‍ഭങ്ങളുമുണ്ടാകും.ടെന്നീസ് കോര്‍ട്ടില്‍ മത്സരങ്ങള്‍ക്ക് മാത്രമല്ല, പലപ്പോഴും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്....

  • റിയോ ഒളിമ്പിക്സ്: റാഫേല്‍ നദാല്‍ ഇന്ന് കളത്തില്‍

    Sports

    2018-05-03T08:10:11+05:30

    റിയോ ഒളിമ്പിക്സ്: റാഫേല്‍ നദാല്‍ ഇന്ന് കളത്തില്‍

    ഇറ്റലിയുടെ ആന്ദ്രെസ് സെപ്പിയാണ് നദാലിന്റെ എതിരാളി. രണ്ടാം ഒളിമ്പിക്സ് സ്വര്‍ണ്ണം ലക്ഷ്യമിട്ടാണ് നദാല്‍ റിയോയില്‍ മത്സരിക്കുന്നത്.സ്പാനിഷ് ടെന്നീസ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഇന്ന് കളത്തിലിറങ്ങും....

  • ടെന്നീസില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയ താരമായി നദാല്‍

    Sports

    2018-05-03T00:00:42+05:30

    ടെന്നീസില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയ താരമായി നദാല്‍

    2016ല്‍ പരിക്കുമൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന താരം ഈ വര്‍ഷം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ലോക ഒന്നാം നമ്പര്‍ സ്ഥാനം ഉറപ്പിച്ച് സ്‌പാനിഷ് താരം റാഫേല്‍ നദാല്‍. ലോക റാങ്കിംഗ്...

  • ഫ്രഞ്ച് ഓപ്പണില്‍ നദാല്‍- വാവ്റിങ്ക കലാശപ്പോരാട്ടം ഇന്ന്

    Sports

    2018-04-24T05:57:41+05:30

    ഫ്രഞ്ച് ഓപ്പണില്‍ നദാല്‍- വാവ്റിങ്ക കലാശപ്പോരാട്ടം ഇന്ന്

    കളിമണ്‍ കോര്‍ട്ടിലെ പുതിയ അവകാശി ആരെന്ന് അറിയാനുളള കാത്തിരിപ്പിലാണ് ടെന്നീസ് ലോകംഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇന്ന് റാഫേല്‍ നദാല്‍- സ്റ്റാന്‍ വാവ്റിങ്ക പോരാട്ടം. സെമിയില്‍ ആന്‍ഡെ മറെയോ തോല്‍പ്പിച്ചാണ്...

  • വാഡയുടെ വെബ്സൈറ്റില്‍ നിന്ന് റാഫേല്‍ നദാല്‍ന്റെ മെഡിക്കല്‍ വിവരവും ചോര്‍ത്തി

    Sports

    2018-04-16T13:15:34+05:30

    വാഡയുടെ വെബ്സൈറ്റില്‍ നിന്ന് റാഫേല്‍ നദാല്‍ന്റെ മെഡിക്കല്‍ വിവരവും ചോര്‍ത്തി

    വിലക്ക് മൂലം റിയൊ ഒളിംപിക്സിലും പാരാലിമ്പിക്സിലും പങ്കെടുക്കാന്‍ റഷ്യക്ക് സാധിച്ചിരുന്നില്ല. ഇതിനുള്ള പ്രതികാരമായിട്ടാണ് വാഡയുടെ സൈറ്റ് ഹാക്ക് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ വെബ്സൈറ്റ്...

  • റാ​ഫേ​ൽ ന​ദാ​ൽ ആസ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​റി​ൽ

    Sports

    2017-07-28T01:25:18+05:30

    റാ​ഫേ​ൽ ന​ദാ​ൽ ആസ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​റി​ൽ

    ക്വാ​ർ​ട്ട​റി​ൽ ന​ദാ​ൽ കാ​ന​ഡ​യു​ടെ മി​ലോ​സ് റോ​ണി​ക്കി​നെ നേ​രി​ടുംസ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ ആ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഫ്രാ​ൻ​സി​ന്‍റെ ഗെ​യി​ൽ മോ​ൻ​ഫി​ൽ​സി​നെ...

  • ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍വാങ്ങി

    Sports

    2017-06-03T00:22:02+05:30

    ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍വാങ്ങി

    ഒമ്പതു തവണ ചാമ്പ്യനായ സ്‍പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍നിന്നും പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങി. ഒമ്പതു തവണ ചാമ്പ്യനായ സ്‍പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍നിന്നും പുറത്തായി....

Next

Popular

View all

Videos

X
X