റാഫേല്‍ നദാലിന് കോവിഡ്

MediaOne Logo

Web Desk

  • Updated:

    2021-12-20 15:41:34.0

Published:

20 Dec 2021 3:41 PM GMT

റാഫേല്‍ നദാലിന് കോവിഡ്
X

ടെന്നീസ് താരം റാഫേല്‍ നദാലിന് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നടന്ന മുബാദ്‌ല ടെന്നീസ് ടൂര്‍ണമെന്റിന് ശേഷം നടത്തിയ പരിശോധനയിലാണ് നദാലിന് കോവിഡ് സ്ഥിരീകരിച്ചത്.

ഒട്ടും സന്തോഷകരമല്ലാത്ത ചില നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നും വൈകാതെ സുഖം പ്രാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നദാല്‍ ട്വിറ്ററില്‍ കുറിച്ചു. പരിക്കിന്റെ പിടിയിലായ നദാൽ നീണ്ട ഇടവേളക്കുശേഷമായിരുന്നു കോര്‍ട്ടില്‍ തിരിച്ചെത്തിയത്

Summary : Rafael Nadal tests positive for Covid-19

TAGS :

Next Story