Quantcast

ജോകോവിച്ചും ആന്‍ഡി മെറേയും സെറീന വില്യംസും ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍

MediaOne Logo

admin

  • Published:

    10 Aug 2017 7:07 AM GMT

ജോകോവിച്ചും ആന്‍ഡി മെറേയും സെറീന വില്യംസും  ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍
X

ജോകോവിച്ചും ആന്‍ഡി മെറേയും സെറീന വില്യംസും ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍

ഡൊമിനിക് തീമാണ് സെമിയില്‍ ജോക്കോവിച്ചിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ യുലിയ പുതിന്‍ത്സേവയെ മറികടന്നാണ് സെറീനയുടെ സെമി പ്രവേശം.

ഫ്രഞ്ച് ഓപ്പണില്‍ നൊവാക് ജോകോവിച്ചും ആന്‍ഡി മെറേയും സെറീന വില്യംസും സെമിയില്‍. ഏഴാം സീഡ് തോമസ് ബെര്‍ഡിയാച്ചിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ സെമി പ്രവേശം. ഡൊമിനിക് തീമാണ് സെമിയില്‍ ജോക്കോവിച്ചിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ യുലിയ പുതിന്‍ത്സേവയെ മറികടന്നാണ് സെറീനയുടെ സെമി പ്രവേശം. റിച്ചാര്‍ഡ് ഗാസ്ഗ്വെസ്റ്റിനെ തോല്‍പ്പിച്ചാണ് ആന്‍ഡി മറെ സെമിയില്‍ കടന്നത്.

TAGS :

Next Story