- Home
- serena williams
Sports
2018-05-26T16:56:44+05:30
ഏറ്റവുമധികം ഗ്രാന്‍സ്ലാം വിജയങ്ങള്‍ നേടുന്ന താരമായി സെറീന വില്യംസ്
ജൊഹാനക്കെതിരായ ജയത്തോടെ ഒരു റെക്കോഡു കൂടി സെറീന സ്വന്തം പേരില്‍ കുറിച്ചു. ഏറ്റവുമധികം ഗ്രാന്‍സ്ലാം ജയങ്ങള്‍ സ്വന്തമാക്കുന്ന വനിതാ താരം.ടെന്നിസില്‍ ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ് അമേരിക്കക്കാരി സെറീന...