Quantcast

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമിയില്‍

MediaOne Logo

Subin

  • Published:

    19 Aug 2017 4:38 PM IST

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമിയില്‍
X

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമിയില്‍

രണ്ടാംപാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം ക്ലബ്ബ് ആന്‍ഡര്‍ലെക്ടിനെ തോല്‍പ്പിച്ചാണ് ഇംഗ്ലീഷ് കരുത്തരുടെ മുന്നേറ്റം. രണ്ടാംപാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. മഖ്തരിയാനും മാര്‍ക്കസ് റാഷ്‌ഫോര്‍ഡുമാണ് യുണൈറ്റഡിന്റെ സ്‌കോറര്‍മാര്‍. മുപ്പത്തിരണ്ടാം മിനിറ്റില്‍ ആന്റര്‍ലെക്ട് ആശ്വാസ ഗോള്‍ കണ്ടെത്തി.

TAGS :

Next Story