Quantcast

കോപ്പയില്‍ മെക്സിക്കോ ക്വാര്‍ട്ടറില്‍

MediaOne Logo

admin

  • Published:

    26 March 2018 5:26 AM GMT

കോപ്പയില്‍ മെക്സിക്കോ ക്വാര്‍ട്ടറില്‍
X

കോപ്പയില്‍ മെക്സിക്കോ ക്വാര്‍ട്ടറില്‍

ജമൈക്കക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെക്‌സിക്കോയുടെ വിജയം.

ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെയും പെരാള്‍ട്ടയുടെയും ഗോളില്‍ മെക്‌സിക്കോ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ജമൈക്കക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെക്‌സിക്കോയുടെ വിജയം. മെക്‌സിക്കോയോടൊപ്പം വെനിസ്വേലയും അവസാന എട്ടിലെത്തിയപ്പോള്‍ ഉറുഗ്വെയും ജമൈക്കയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

TAGS :

Next Story