Light mode
Dark mode
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് യുവാവിനെ ബാർ ജീവനക്കാർ പുറത്താക്കിയത്.
ഒരാഴ്ചമുൻപാണ് മെക്സിക്കോയിലെ ഹലിസ്‌കോയിൽ ഒരു കോൾ സെന്ററിൽ എട്ടു ജീവനക്കാരെ കാണാതായത്
മെയ് 20 മുതൽ കാണാതായ ഏഴ് പേര്‍ക്കായുള്ള തെരച്ചിലിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗുകൾ കണ്ടെത്തിയത്.
ദശലക്ഷണക്കിന് ആളുകളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി
2022 ആഗസ്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ കൊലപ്പെടുത്തിയ ശേഷം ദീപക് ബോക്‌സർ ഒളിവിലായിരുന്നു
ഹോട്ട് എയർ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു
2020ലെ ലോകബാങ്കിന്റെ റിപ്പോർട്ടുകളനുസരിച്ച് അമേരിക്കയേക്കാൾ നാലു മടങ്ങ് കൂടുതലാണ് മെക്‌സിക്കോയിലെ കൊലപാതക നിരക്ക്
പുകയില ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ, സ്‌പോൺസർഷിപ്പ് എന്നിവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
47 ാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിനും 52 ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീകിക്കിലൂടെ ലൂയിസ് ചാവേസുമാണ് മെക്സിക്കോക്കായി വലകുലുക്കിയത്
64ആം മിനുറ്റില്‍ ഡീ മരിയ നല്‍കിയ പാസിലാണ് മെസി ലക്ഷ്യം തൊട്ടത്
ആദ്യ മത്സരത്തിൽ സംഭവിച്ചതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല
മെക്‌സിക്കോയുമായി ഏറ്റുമുട്ടിയ കഴിഞ്ഞ പത്തു മത്സരങ്ങളിൽ അർജന്റീന തോറ്റിട്ടിട്ടില്ല
ഹുച്ചാവോ ബീച്ചിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് ബ്ലാൻക അരേലാനോയുടെ മൃതദേഹം കണ്ടെത്തിയത്
വിങ് ബാക്കുകളായ നിക്കോളാസ് ടാഗ്ലിഫിക്കോക്കും മോണീനക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്
സംഭവത്തിൽ ഏതാനുംപേർക്ക് പരിക്കേറ്റതായും ചികിത്സ ആവശ്യമായി വന്നതായും മിറർ റിപ്പോർട്ട് ചെയ്തു
ഇതിന്‍റെ ഭയാനകമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് തോക്കുധാരികളുടെ വെടിവയ്പും കൂട്ടക്കൊലയും ഉണ്ടാവുന്നത്.
ശവപ്പെട്ടിയുടെ ഗ്ലാസിൽ ഈർപ്പം നിറയുന്നത് ശ്രദ്ധയിൽ പെട്ട കുടുംബാംഗങ്ങൾ പെട്ടി തുടർന്ന് നോക്കിയപ്പോൾ കുഞ്ഞിന്റെ കണ്ണുകൾ ചലിക്കുന്നുണ്ടായിരുന്നു
ഗോളുകൾ അധികം അടിക്കുകയോ വഴങ്ങുകയോ ചെയ്യാത്ത മെക്‌സിക്കോ അർജന്റീനയ്ക്ക് വെല്ലുവിളി ഉയർത്തും
മെക്സിക്കോയിൽ കലാപങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാൻ