Quantcast

ഭംഗരാ നൃത്തം ചെയ്ത് ജയം ആഘോഷിച്ച് കൊഹ്‍ലി

MediaOne Logo

admin

  • Published:

    13 May 2018 3:56 AM GMT

ഭംഗരാ നൃത്തം ചെയ്ത് ജയം ആഘോഷിച്ച് കൊഹ്‍ലി
X

ഭംഗരാ നൃത്തം ചെയ്ത് ജയം ആഘോഷിച്ച് കൊഹ്‍ലി

നായകന്‍ കൊഹ്‍ലി തന്നെ വിജയാഘോഷത്തിന്‍റെ ഫോട്ടോ ആരാധകരുമായി പങ്കുവച്ചു.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര പൊരതി നേടിയ ഇന്ത്യന്‍ ടീം വിജയാഘോഷവും ഗംഭീരമാക്കി. പഞ്ചാബിന്‍റെ ഹൃദയതാളമായ ഭംഗാര നൃത്തം ചെയ്താണ് കൊഹ്‍ലിയും സംഘവും ജയം ആഘോഷിച്ചത്. നായകന്‍ കൊഹ്‍ലി തന്നെ വിജയാഘോഷത്തിന്‍റെ ഫോട്ടോ ആരാധകരുമായി പങ്കുവച്ചു.

Great team work, amazing win! 👌💪
Celebrations.. Jatt ji style! 😎 pic.twitter.com/hkODublvBX

— Virat Kohli (@imVkohli) October 29, 2017

TAGS :

Next Story