Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • virat kohli
  • കോഹ്ലിയുടെ വാക്ക് കേൾക്കാൻ നിൽക്കാതെ ക്യാപ്‍റ്റന്‍ പാണ്ഡ്യ; വീഡിയോ വൈറൽ

    Sports

    2023-03-18T20:47:37+05:30

    കോഹ്ലിയുടെ വാക്ക് കേൾക്കാൻ നിൽക്കാതെ ക്യാപ്‍റ്റന്‍ പാണ്ഡ്യ; വീഡിയോ വൈറൽ

    കോഹ്ലിയെ പോലൊരു സീനിയര്‍ താരത്തെ പാണ്ഡ്യ അവഗണിച്ചതിനെതിരെ ആരാധകര്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്

  • Oscar, Kohli century, Casemiro red card today

    India

    2023-03-12T22:40:52+05:30

    ഓസ്‌കാർ, സെഞ്ച്വറി കോഹ്‌ലി, കാസെമിറോയ്ക്ക് റെഡ് കാർഡ്...; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ അറിയാം

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിലായതും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

  • Virat Kohli

    India

    2023-02-20T08:49:05+05:30

    തന്‍റെ പ്രിയപ്പെട്ട ഭക്ഷണം എത്തിയപ്പോള്‍ കോഹ്‍ലിയുടെ രസകരമായ പ്രതികരണം; വീഡിയോ വൈറല്‍

    മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള ചര്‍ച്ചക്കിടെയാണ് തന്‍റെ പ്രിയപ്പെട്ട ഭക്ഷണവുമായി ഒരാളെത്തുന്നത്

  • IND vs AUS,Virat Kohli

    Cricket

    2023-02-18T18:58:48+05:30

    ഇതെന്ത് ഔട്ട്? അരിശം തീരാതെ കോഹ്‌ലി, ട്വിറ്ററില്‍ ഭയങ്കര ബഹളം

    മത്സരത്തിൽ 44 റൺസാണ് കോഹ്ലി നേടിയത്. താളം കണ്ടെത്തി മികച്ച രീതിയിൽ ബാറ്റേന്തുന്നതിനിടെയാണ് കോഹ്‌ലിയുടെ അപ്രതീക്ഷിത പുറത്താകൽ

  • virat kohli dinesh karthik

    Sports

    2023-02-13T18:01:54+05:30

    'അയാളുടെ പന്തുകളെ കോഹ്ലിക്ക് ഭയമായിരുന്നു'; ഇന്ത്യൻ ബോളറെ പുകഴ്ത്തി ദിനേശ് കാർത്തിക്ക്

    ''എന്റെ കരിയറിൽ ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ ബോളർ അയാളാണ്''

  • viratkohli

    Sports

    2023-02-08T17:47:02+05:30

    ബോര്‍ഡര്‍ ഗവാസ്‍കര്‍ ട്രോഫിയില്‍ കോഹ്‍ലിയെ കാത്ത് മൂന്ന് വമ്പന്‍ റെക്കോര്‍ഡുകള്‍

    നാല് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നാളെ നാഗ്‍പൂരില്‍ ആരംഭിക്കും

  • ഫോൺ നഷ്ടമായെന്ന് കോലി, അനുഷ്‌കയുടെ ഫോണെടുത്ത് ഓർഡർ ചെയ്യൂവെന്ന് സൊമാറ്റോ

    Cricket

    2023-02-07T18:01:00+05:30

    ഫോൺ നഷ്ടമായെന്ന് കോലി, അനുഷ്‌കയുടെ ഫോണെടുത്ത് ഓർഡർ ചെയ്യൂവെന്ന് സൊമാറ്റോ

    ഇന്ത്യന്‍ ടീം മുന്‍ നായകന്‍റെ ട്വീറ്റിന് താഴെ കമന്റുകളുടെ ബഹളമാണ്

  • sohail khan

    Sports

    2023-02-05T21:20:32+05:30

    'കോഹ്ലിയെക്കാള്‍ മികച്ചവന്‍ ഇന്ത്യന്‍ ടീമിലുണ്ട്'; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി മുന്‍ പാക് ക്രിക്കറ്റര്‍

    ''ഒരു പതിറ്റാണ്ടിലേറെ കാലമായി ലോകക്രിക്കറ്റിനെ അടക്കിവാഴുകയാണയാള്‍''

  • Virat Kohli- Marcus Stoinis

    Cricket

    2023-01-28T21:29:08+05:30

    'കോഹ്‌ലിയെയാണ് പേടി': തുറന്ന് പറഞ്ഞ് ആസ്‌ട്രേലിയയുടെ മാർക്കസ് സ്റ്റോയിനിസ്‌

    ഫെബ്രുവരി 9ന് നാഗ്‌പൂരിൽ ആദ്യ മത്സരം നടക്കും

  • Ishan Kishan, Virat Kohli, INDvsNZ

    Cricket

    2023-01-24T18:21:59+05:30

    വല്ലാത്തൊരു 'ഓട്ടം': വിചിത്ര രീതിയിൽ പുറത്തായി കിഷൻ, തിരിഞ്ഞുനോക്കി കോഹ്‌ലി

    കത്തിക്കയറി കളിച്ച രോഹിത്-ശുഭ്മാൻ ഗിൽ സഖ്യം വീണതിന് പിന്നാലെയാണ് കിഷൻ 'ഇങ്ങനെ' ഔട്ടായത്.

  • ജോസ് ബട്ലര്‍, സാറം കറന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്

    Cricket

    2023-01-23T18:29:52+05:30

    2022ലെ ടി20 ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി: ഇന്ത്യയിൽ നിന്ന് മൂന്ന് പേർ

    വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയിൽ നിന്ന് ഇടംനേടിയവർ

  • rohit sharma, virat kohli, indian cricket team,bcci,t20 cricket

    Sports

    2023-01-14T19:28:12+05:30

    രോഹിതും കോഹ്‍ലിയും റിട്ടയേഡ് ഹര്‍ട്ട്!; ഇനി ടി20 ടീമിലുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

    രാജ്യാന്തര ടി20യില്‍ തുടർച്ചയായ മൂന്നാം പരമ്പരയിലാണ് നിലവിലെ ക്യാപ്റ്റനെയും മുൻ ക്യാപ്റ്റനെയും ബോര്‍ഡ് ഒഴിവാക്കുന്നത്.

  • ഏകദിന റാങ്കിങ്ങിൽ എട്ടാമതെത്തി കോഹ്‌ലി; ഇഷാന് 117 റാങ്കിന്റെ കുതിപ്പ്

    Cricket

    2022-12-14T18:50:58+05:30

    ഏകദിന റാങ്കിങ്ങിൽ എട്ടാമതെത്തി കോഹ്‌ലി; ഇഷാന് 117 റാങ്കിന്റെ കുതിപ്പ്

    റാങ്കിങ്ങിൽ പത്താം സ്ഥാനത്തായിരുന്ന കോഹ്‌ലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി

  • ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ല നിങ്ങളുടെ മഹത്വം; ക്രിസ്റ്റ്യാനോക്ക് പിന്തുണയുമായി വിരാട് കോഹ്‌ലി

    Football

    2022-12-12T10:54:50+05:30

    'ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ല നിങ്ങളുടെ മഹത്വം'; ക്രിസ്റ്റ്യാനോക്ക് പിന്തുണയുമായി വിരാട് കോഹ്‌ലി

    പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ലോകമെമ്പാടുമുള്ള ആരാധകരെ വേദനിപ്പിച്ചിരുന്നു.

  • ആ ഷോട്ട് എങ്ങനെയാണ് അടിച്ചതെന്ന് എനിക്കൊരു പിടിയുമില്ല; കോഹ്‌ലിയെ പുകഴ്ത്തി ഹാരിസ് റൗഫ്

    Cricket

    2022-12-01T17:53:12+05:30

    'ആ ഷോട്ട് എങ്ങനെയാണ് അടിച്ചതെന്ന് എനിക്കൊരു പിടിയുമില്ല'; കോഹ്‌ലിയെ പുകഴ്ത്തി ഹാരിസ് റൗഫ്

    ട്വന്റി20 ലോകകപ്പിൽ പാകിസ്താന് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വന്ന കോഹ്‌ലിയുടെ ക്ലാസിക് ഇന്നിങ്സിലെ രണ്ട് സിക്സുകളാണ് ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കിയത്

  • ആരാകും ലോകകപ്പിന്‍റെ താരം? പട്ടികയില്‍ മുന്നില്‍ കോഹ്ലിയും സൂര്യകുമാറും

    Sports

    2022-11-12T20:02:18+05:30

    ആരാകും ലോകകപ്പിന്‍റെ താരം? പട്ടികയില്‍ മുന്നില്‍ കോഹ്ലിയും സൂര്യകുമാറും

    ഇന്ത്യയുടെ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവുമുള്‍പ്പെടെ എട്ട് താരങ്ങളാണ് അവസാന റൗണ്ടില്‍ മികച്ച താരത്തിനുള്ള പട്ടികയിലുള്ളത്

  • ഒരേയൊരു രാജാവ്; വിരാട് കോഹ്‍ലിക്ക് ഐ.സി.സി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്കാരം

    Sports

    2022-11-07T15:24:33+05:30

    ഒരേയൊരു രാജാവ്; വിരാട് കോഹ്‍ലിക്ക് ഐ.സി.സി 'പ്ലെയര്‍ ഓഫ് ദ് മന്ത്' പുരസ്കാരം

    ഫോം ഔട്ടിന്‍റെയും വിമര്‍ശനങ്ങളുടെയും നിരാശയുടെയും കഠിനമായ 'കോഹ്ലി ദിനങ്ങള്‍'ക്ക് വിട... ഒക്ടോബര്‍ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി വിരാട് കോഹ്‍ലി

  • ഈ ആരാധനാഭ്രാന്ത് സഹിക്കാനാവില്ല, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്; രോഷാകുലനായി വിരാട് കോഹ്ലി

    Sports

    2022-10-31T12:57:30+05:30

    'ഈ ആരാധനാഭ്രാന്ത് സഹിക്കാനാവില്ല, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്'; രോഷാകുലനായി വിരാട് കോഹ്ലി

    കോഹ്ലിക്ക് പിന്തുണയുമായി ഭാര്യയും നടിയുമായ അനുഷ്‌ക ശർമയും ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും എത്തി

  • ഒന്നാം സ്ഥാനക്കാർ കരുതിയിരിക്കുക..; റാങ്കിങിലേക്കും കോഹ്‌ലി തിരിച്ചുവരുന്നു

    Cricket

    2022-10-27T10:29:35+05:30

    ഒന്നാം സ്ഥാനക്കാർ കരുതിയിരിക്കുക..; റാങ്കിങിലേക്കും കോഹ്‌ലി തിരിച്ചുവരുന്നു

    പാക്കിസ്ഥാനെതിരായ മത്സരത്തിൽ പുറത്താകാതെ നേടിയ 82 റൺസാണ് ട്വന്റി20 റാങ്കിങ്ങിലും കോലിയുടെ തിരിച്ചുവരവിന് വഴിതെളിച്ചത്.

  • ഒരിക്കലവൾക്ക് മനസിലാകും, പിതാവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് പിറന്ന രാത്രിയായിരുന്നു ഇതെന്ന്; ഹൃദയംതൊടുന്ന കുറിപ്പുമായി അനുഷ്‌ക

    Sports

    2022-10-24T10:24:40+05:30

    'ഒരിക്കലവൾക്ക് മനസിലാകും, പിതാവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് പിറന്ന രാത്രിയായിരുന്നു ഇതെന്ന്'; ഹൃദയംതൊടുന്ന കുറിപ്പുമായി അനുഷ്‌ക

    ''നിന്റെ ധൈര്യവും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരമാണ് കണ്ടത്''

Next

Popular

View all

Videos

X
X