Quantcast

ചൊവ്വയില്‍ എല്ലാവര്‍ക്കും സുഖമാണോ? കൊഹ്‍ലി മറുപടി പറയുന്നു

MediaOne Logo

admin

  • Published:

    23 May 2018 11:11 PM GMT

ചൊവ്വയില്‍ എല്ലാവര്‍ക്കും സുഖമാണോ? കൊഹ്‍ലി മറുപടി പറയുന്നു
X

ചൊവ്വയില്‍ എല്ലാവര്‍ക്കും സുഖമാണോ? കൊഹ്‍ലി മറുപടി പറയുന്നു

നിരവധി കുസൃതി ചോദ്യങ്ങളുമായി റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു തന്നെ പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ വൈറലായി.....

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‍ലിയിപ്പോള്‍. റണ്‍ മല ഉയര്‍ത്തി എതിരാളികളുടെ ഉറക്കം കെടുത്തി മുന്നേറുന്ന കൊഹ്‍ലി ഒരു അന്യഗ്രഹ ജീവിയാണോ എന്നു പോലും ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഈ സംശയം കൊഹ്‍ലിയോടു തന്നെ ചോദിച്ചാല്‍ ഉത്തരമെന്താകും? നിരവധി കുസൃതി ചോദ്യങ്ങളുമായി റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു തന്നെ പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. എബി ഡിവില്ലിയേഴ്സുമായുള്ള ബന്ധം, എന്താണ് കൊഹ്‍ലിക്ക് പറ്റിയത് തുടങ്ങി നിരവധി കുസൃതി ചോദ്യങ്ങള്‍ക്ക് ഒട്ടും രസം കളയാതെ തന്നെ കൊഹ്‍ലി മറുപടി പറയുന്നുണ്ട്.

വീഡിയോ കാണാം:

TAGS :

Next Story