Quantcast

ഐ.എസ്.എല്ലിൽ രണ്ടാം ജയം തേടി കൊമ്പന്‍മാര്‍ ഇന്നിറങ്ങും

പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്.

MediaOne Logo

Web Desk

  • Published:

    5 Nov 2018 1:00 AM GMT

ഐ.എസ്.എല്ലിൽ രണ്ടാം ജയം തേടി കൊമ്പന്‍മാര്‍ ഇന്നിറങ്ങും
X

ഐ.എസ്.എല്ലിൽ രണ്ടാം ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.ബംഗളുരു എഫ്സിക്കെതിരെ കൊച്ചിയിലാണ് മത്സരം.തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരം മാത്രമാണ് ജയിക്കാനായത്.പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്.സീസണില്‍ മികച്ച പ്രകടനം തുടരുന്ന ബംഗളുരുവിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ ഒന്നാമതെത്താം.

TAGS :

Next Story