Media One

mediaoneonline

  • login
  • Light mode

    Dark mode

  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Education
    • Health
      • Fitness
    • Lifestyle
  • Home
  • kerala blasters fc
  • ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ മികച്ച താരം; ഉറുഗ്വേയില്‍ നിന്നുള്ള മാന്ത്രികന്‍, അഡ്രിയാന്‍ ലൂണ

    Football

    2022-03-30T18:33:36+05:30

    ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ മികച്ച താരം; ഉറുഗ്വേയില്‍ നിന്നുള്ള മാന്ത്രികന്‍, അഡ്രിയാന്‍ ലൂണ

    അവസാന വിസില്‍ വരെ ബ്ലാസ്റ്റേഴ്സിനെ മുന്നില്‍ നിന്ന് നയിച്ച ഉറുഗ്വേയില്‍ നിന്നുള്ള മാന്ത്രികന്‍...

  • ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശയുടെ ദിനം... അടുത്ത സീസണില്‍ പെരേര ഡയസ് ഉണ്ടാകില്ല!!

    Football

    2022-03-30T18:26:35+05:30

    ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശയുടെ ദിനം... അടുത്ത സീസണില്‍ പെരേര ഡയസ് ഉണ്ടാകില്ല!!

    അര്‍ജന്‍റീനിയന്‍ ക്ലബ്ബായ ക്ലബ് അത് ലറ്റിക്കോ പ്ലേറ്റെന്‍സില്‍ നിന്നായിരുന്നു ഡയസ് ബ്ലാസ്റ്റേഴ്സിനായി കളിക്കാനെത്തിയത്.

  • ഹൈദരാബാദിന്‍റെ ഗോളിന് കൈയ്യടിച്ചതിന് യുവാവിനെ തല്ലി നടുവൊടിച്ചു; ഒന്‍പത് പേര്‍ അറസ്റ്റില്‍

    Football

    2022-03-25T18:52:27+05:30

    ഹൈദരാബാദിന്‍റെ ഗോളിന് കൈയ്യടിച്ചതിന് യുവാവിനെ തല്ലി നടുവൊടിച്ചു; ഒന്‍പത് പേര്‍ അറസ്റ്റില്‍

    ഫൈനലില്‍ ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി ഗോ​ള​ടി​ച്ച​പ്പോ​ള്‍ ആഘോഷിച്ച ആ​രാ​ധ​ക​നെയാണ് പ്രതികള്‍ കൂട്ടം ചേ​ര്‍ന്ന് ത​ല്ലി ന​ടു​വൊ​ടിച്ചത്.

  • ക്ഷമിക്കൂ എന്ന് ഗില്‍; കാത്തിരിക്കാന്‍ തയ്യാറാണെന്ന് ആരാധകരുടെ മറുപടി

    Sports

    2022-03-22T19:15:27+05:30

    ക്ഷമിക്കൂ എന്ന് ഗില്‍; കാത്തിരിക്കാന്‍ തയ്യാറാണെന്ന് ആരാധകരുടെ മറുപടി

    തോല്‍വിയിലും ടീമിനായി ക്രോസ് ബാറിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പറെ ചേര്‍ത്തുപിടിച്ച് ആരാധകര്‍

  • തോറ്റാലെന്താ... തലയയുയര്‍ത്തി മടങ്ങാന്‍ നമുക്ക് ഇനിയുമുണ്ട് കാരണങ്ങള്‍

    Sports

    2022-03-22T18:52:00+05:30

    തോറ്റാലെന്താ... തലയയുയര്‍ത്തി മടങ്ങാന്‍ നമുക്ക് ഇനിയുമുണ്ട് കാരണങ്ങള്‍

    തല്ലാന്‍‌ പറഞ്ഞാല്‍ കൊന്നിട്ടുവരുന്ന ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റിയ പരിശീലകന്‍ മുതല്‍ കെട്ടുറപ്പുള്ള 'വിദേശ കൂട്ടുകെട്ട്' വരെ...

  • ഐ.എസ്.എല്‍ ഫൈനലിൽ വീണ്ടും കാലിടറി കേരള ബ്ലാസ്റ്റേഴ്സ്: ഫൈനലിൽ തോൽക്കുന്നത് മൂന്നാം തവണ

    Football

    2022-03-21T06:31:47+05:30

    ഐ.എസ്.എല്‍ ഫൈനലിൽ വീണ്ടും കാലിടറി കേരള ബ്ലാസ്റ്റേഴ്സ്: ഫൈനലിൽ തോൽക്കുന്നത് മൂന്നാം തവണ

    ബ്ലാസ്റ്റേഴ്സിന് മുന്നിൽ ചരിത്രം ആവർത്തിച്ചു. മൂന്നാംതവണയും ഫൈനലിൽ തോറ്റു. രണ്ട് തവണ പിഴച്ചത് ഷൂട്ടൗട്ടിൽ.

  • ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫൈനൽ കളിച്ചേക്കില്ല

    Football

    2022-03-19T17:29:17+05:30

    ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫൈനൽ കളിച്ചേക്കില്ല

    ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമാനോവിച് പറഞ്ഞു

  • ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സഹൽ ഫൈനലില്‍ കളിക്കില്ല, സ്ഥിരീകരിച്ച് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ച്

    Football

    2022-03-19T08:52:50+05:30

    ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സഹൽ ഫൈനലില്‍ കളിക്കില്ല, സ്ഥിരീകരിച്ച് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ച്

    സഹലിന്‍റെ അഭാവത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരായ രണ്ടാം പാദ സെമിയില്‍ നിഷു കുമാറായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ നിരയില്‍ ഇറങ്ങിയത്

  • വിജയവഴിയിൽ തിരികെയെത്തി ബ്ലാസ്‌റ്റേഴ്‌സ്; ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

    Football

    2022-02-14T22:27:59+05:30

    വിജയവഴിയിൽ തിരികെയെത്തി ബ്ലാസ്‌റ്റേഴ്‌സ്; ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

    സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴ് ജയം സ്വന്തമാക്കുന്നത് ഇതാദ്യം

  • വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സ്; എതിരാളികൾ ഈസ്റ്റ് ബംഗാള്‍

    Football

    2022-02-14T07:26:43+05:30

    വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സ്; എതിരാളികൾ ഈസ്റ്റ് ബംഗാള്‍

    നിലവില്‍ 23 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

  • എന്താകും ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ? ആകാംക്ഷയോടെ ആരാധകർ

    Football

    2022-01-30T17:45:24+05:30

    എന്താകും ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ? ആകാംക്ഷയോടെ ആരാധകർ

    നിലവിൽ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‍സ്. എതിരാളികളായ ബംഗളൂരുവം ഫോമിലാണ്. സീസണിൽ പതിയെ തുടങ്ങി ടീം ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്.

  • വീണ്ടും കോവിഡ്:  കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹൻബഗാൻ മത്സരം മാറ്റി

    Football

    2022-01-20T06:42:12+05:30

    വീണ്ടും കോവിഡ്: കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹൻബഗാൻ മത്സരം മാറ്റി

    ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ട് മത്സരങ്ങളാണ് മാറ്റിവെക്കുന്നത്. ക്യാമ്പിലെ കോവിഡ് വ്യാപനം മൂലമാണ് തീരുമാനം. ആവശ്യത്തിന് കളിക്കാരില്ലാതെ വന്നതോടെ എടികെ മോഹൻബഗാനുമായുള്ള മത്സരവും മാറ്റി.

  • ഒഡീഷയെ തകർത്തു: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

    Football

    2022-01-12T21:28:20+05:30

    ഒഡീഷയെ തകർത്തു: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

    എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

  • തലയെടുപ്പോടെ കൊമ്പന്മാർ തലപ്പത്ത്: വൻ കയ്യടി, ത്രില്ലടിച്ച് ആരാധകര്‍

    Football

    2022-01-09T22:04:09+05:30

    തലയെടുപ്പോടെ കൊമ്പന്മാർ തലപ്പത്ത്: വൻ കയ്യടി, ത്രില്ലടിച്ച് ആരാധകര്‍

    ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കാൻ ഇതിൽപരം എന്തു വേണം. തോൽവിയും സമനിലയുമായി കുഴഞ്ഞുമറിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകർ കൈവിട്ടു, വിട്ടില്ല എന്ന അവസ്ഥയിലാണ് ഈ രാജകീയ തിരിച്ചുവരവ്.

  • ജംഷഡ്പൂരിനെ 3 ഗോളുകൾക്ക് തോൽപ്പിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാമത്

    Sports

    2021-12-26T09:16:51+05:30

    ജംഷഡ്പൂരിനെ 3 ഗോളുകൾക്ക് തോൽപ്പിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാമത്

    ഇന്നത്തെ മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് 15 പോയിന്റാകും

  • ബ്ലാസ്റ്റേഴ്സിന്റെ ഹക്കുവും ശ്രീക്കുട്ടനും ഇനി ഗോകുലം ജെഴ്സിയണിയും

    Sports

    2021-12-23T20:22:01+05:30

    ബ്ലാസ്റ്റേഴ്സിന്റെ ഹക്കുവും ശ്രീക്കുട്ടനും ഇനി ഗോകുലം ജെഴ്സിയണിയും

    താരത്തിന് ഈ സീസണിൽ കളിക്കാനുള്ള സമയം ലഭിക്കാനും സീനിയർ ടീമിൻറെ ഫുട്ബോൾ അന്തരീക്ഷം അനുഭവിക്കാനും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുമുള്ള അവസരമാണിത്

  • ഇന്ത ആട്ടം പോതുമാ... ഈ കൊമ്പന്മാരെ സൂക്ഷിച്ചോ, കപ്പടിക്കും!!

    Football

    2021-12-23T17:04:18+05:30

    'ഇന്ത ആട്ടം പോതുമാ...' ഈ കൊമ്പന്മാരെ സൂക്ഷിച്ചോ, കപ്പടിക്കും!!

    ആരാധകർ പ്രതീക്ഷിക്കുകയാണ്, കോപ്പൽ ആശാനെയും ഇയാൻഹ്യൂമിനെയുമെല്ലാം ലാലിഗയേക്കാൾ ആവേശത്തിൽ വരവേറ്റതും, സ്വപ്നതുല്യമായി ഫൈനൽ വരെയെത്തിയതുമെല്ലാം...

  • ലോണ്‍ വല്ലോം കിട്ടിയോ...? കടമെല്ലാം തീര്‍ത്ത് കലിപ്പടക്കുന്ന ബ്ലാസ്റ്റേഴ്സിനോട് ആരാധകര്‍

    Football

    2021-12-23T16:39:53+05:30

    'ലോണ്‍ വല്ലോം കിട്ടിയോ...?' കടമെല്ലാം തീര്‍ത്ത് കലിപ്പടക്കുന്ന ബ്ലാസ്റ്റേഴ്സിനോട് ആരാധകര്‍

    നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് വിട്ടപ്പോള്‍ വണ്‍ടൈം വണ്ടറാണെന്ന് കരുതിയവര്‍ക്ക് അതിന്‍റെ പുകയടങ്ങുന്നതിന് മുമ്പ് തന്നെ വീണ്ടു വെടിക്കെട്ട്.

  • വമ്പൻ തിരിച്ചുവരവ്, ഇങ്ങനെയാവണം ബ്ലാസ്റ്റേഴ്‌സ്: കണ്ണുതള്ളി ആരാധകർ

    Football

    2021-12-22T22:05:01+05:30

    വമ്പൻ തിരിച്ചുവരവ്, ഇങ്ങനെയാവണം ബ്ലാസ്റ്റേഴ്‌സ്: കണ്ണുതള്ളി ആരാധകർ

    ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിലേക്ക് കടന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്

  • ചെന്നൈയിനെയും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്: തകർപ്പൻ ജയം, ആദ്യ നാലിലേക്ക്

    Football

    2021-12-22T21:48:09+05:30

    ചെന്നൈയിനെയും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്: തകർപ്പൻ ജയം, ആദ്യ നാലിലേക്ക്

    ചെന്നൈയിൻ എഫ്.സിയേയും തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലിലേക്ക് ഉയർന്നു. ചെന്നൈയിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്.

Next

Popular

View all

Videos

X
X