ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്
ബെംഗളൂരു, ഒഡീഷ, ചെന്നെയിൻ എഫ്.സി ടീമുകൾ നേരത്ത സമാന തീരുമാനം എടുത്തിരുന്നു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലും സാലറി കട്ട്. ജീവനക്കാരുടെ ശമ്പളം കുറയ്ക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കളിക്കാരുടെ വേതനം കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ട്. ഫുട്ബോൾ സീസൺ ആക്ടീവ് അല്ലാത്തതാണ് കാരണം. ബെംഗളൂരു, ഒഡീഷ, ചെന്നെയിൻ എഫ്.സി ടീമുകൾ നേരത്ത സമാന തീരുമാനം എടുത്തിരുന്നു.
Updating...
Next Story
Adjust Story Font
16

