Sports
Sports
21 March 2025 8:26 PM IST
തുടക്കം തന്നെ 'കുളമാകുമോ'? ഐ.പി.എല്‍ ഉദ്ഘാടന മത്സരം ഉപേക്ഷിച്ചേക്കും
കൊല്‍ക്കത്തയില്‍ ഓറഞ്ച് അലര്‍ട്ട്
Cricket
21 March 2025 5:34 PM IST
കപ്പ് നിലനിർത്താൻ കൊൽക്കത്ത; പുതിയ സീസണിൽ ആദ്യ അങ്കത്തിനൊരുങ്ങി രഹാനെയും സംഘവും
Sports
21 March 2025 5:27 PM IST
മിന്നും സെഞ്ച്വറിയുമായി നവാസ്; 16 ഓവറിൽ 200 റൺസ് ചേസ് ചെയ്ത് പാകിസ്താൻ

Cricket
19 March 2025 8:43 PM IST
‘കൂടെ മൂന്ന് ക്യാപ്റ്റൻമാരുള്ളത് ഭാഗ്യം’; പുതിയ സീസണിൽ വലിയ പ്രതീക്ഷയെന്ന് ഹാർദിക് പാണ്ഡ്യ
മുംബൈ: പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി പ്രതീക്ഷകൾ തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മെഗാലേലത്തിന് ശേഷം കൂടുതൽ കരുത്തുമായാണ് മുംബൈ വരുന്നതെന്ന് പാണ്ഡ്യ പറഞ്ഞു.‘‘പോയ സീസണിൽ...

Cricket
19 March 2025 8:42 PM IST
വിദേശപര്യടനങ്ങളിൽ കുടുംബങ്ങൾക്കുള്ള നിയന്ത്രണം തുടരും’; കോഹ്ലിക്ക് മറുപടിയുമായി ബിസിസിഐ സെക്രട്ടറി
ന്യൂഡൽഹി: വിദേശപര്യടനങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ കുടുംബങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ദേവജിത്ത് സായ്കിയ. കുടുംബാംഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നിയമത്തിനെതിരെ...

Cricket
17 March 2025 6:06 PM IST
ഐപിഎൽ വിളിച്ചപ്പോൾ പിസിഎൽ വിട്ടു; ബോഷിന് നോട്ടീസയച്ച് പാക് ക്രിക്കറ്റ് ബോർഡ്
ലാഹോർ: ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷിനെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). പാകിസ്താൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമി ടീമുമായി കരാർ ഒപ്പിട്ടിരുന്ന ബോഷ് മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നതാണ്...

Cricket
17 March 2025 3:32 PM IST
'കളിയേ മതിയാക്കിയിട്ടുള്ളൂ; അഗ്രഷന് ഇപ്പോഴുമുണ്ട്'; വിന്‍ഡീസ് താരത്തോട് ക്ഷോഭിച്ച് യുവരാജ്
മുംബൈ: ക്ഷുഭിതനായ യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു മനോഹര ഓര്‍മയാണ്. കാരണം ഇംഗ്ളീഷ് താരം ആന്‍ഡ്രൂ ഫ്ളിന്േറാഫുമായുള്ള ഒരു ക്ഷുഭിത സംഭാഷണത്തിന് ശേഷമാണ് യുവരാജ് സ്്റ്റുവര്‍ട്ട്...


















