Quantcast

ഇന്ത്യ-ശ്രീലങ്ക ടി20: നിർണായക മത്സരത്തിൽ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഈ മത്സരത്തിലെ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണായകമാണ്

MediaOne Logo

Web Desk

  • Updated:

    2023-01-07 13:35:15.0

Published:

7 Jan 2023 1:32 PM GMT

ഇന്ത്യ-ശ്രീലങ്ക ടി20: നിർണായക മത്സരത്തിൽ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ
X

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരമ്പയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം ശ്രീലങ്കയ്ക്കായിരുന്നു അനുകൂലം. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ശ്രീലങ്കൻ നിരയിൽ ഭാനുക രജപക്‌സയ്ക്ക് പകരം അവിഷ്‌ക ഫെര്ണാണ്ടോ കളത്തിലിറങ്ങും.

ഇന്ത്യ: Ishan Kishan(w), Shubman Gill, Suryakumar Yadav, Rahul Tripathi, Hardik Pandya(c), Deepak Hooda, Axar Patel, Shivam Mavi, Umran Malik, Arshdeep Singh, Yuzvendra ചഹാൽ

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Avishka Fernando, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan മദുശ്ശങ്ക

ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഈ മത്സരത്തിലെ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണായകമാണ്

TAGS :

Next Story