Light mode
Dark mode
നാല് വിക്കറ്റ് വീഴ്ത്തിയ രേണുകയാണ് കളിയിലെ താരം
ഇന്ത്യക്കായി മലയാളി താരം ആശ ശോഭന മൂന്ന് വിക്കറ്റുമായി തിളങ്ങി
പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ശ്രീലങ്കൻ സ്പിന്നർമാർ കൊയ്തത് 27 വിക്കറ്റുകളാണ്
സ്റ്റമ്പിങിൽ മഹേന്ദ്ര സിങ് ധോണിയുടെ ശൈലി അനുകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആരാധകർ കമന്റ് രേഖപ്പെടുത്തി.
ജെഫ്രി വാന്‍ഡര്‍സേക്ക് ആറ് വിക്കറ്റ്
അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ നായകന് പുറത്താവാതെ ക്രീസിലുണ്ട്
മുൻ നിര ബാറ്റർമാർ പരാജയപ്പെട്ട മത്സരത്തിൽ ശുഭ്മാൻ ഗിൽ (39) മികവിലാണ് ഇന്ത്യ 138 റൺസ് നേടിയത്.
ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കുന്നത്.
സിംബാബ്വെക്കെതിരെ അവസാനം കളിച്ച ടി20യിൽ അർധസെഞ്ച്വറി നേടിയ മലയാളി താരം മിന്നും ഫോമിലാണ്
ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിന് ശനിയാഴ്ച തുടക്കമാകും
ഭാവി ക്യാപ്റ്റനായാണ് യുവതാരത്തെ ബി.സി.സിഐ വളർത്തിയെടുക്കുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു
ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമല്ല. ടി20യിലും ഏകദിനത്തിലും യുവതാരം ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍
ബുംറയും സിറാജും തുടക്കമിട്ട ലങ്കന്‍ വേട്ട, 2023 ലോകകപ്പിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടവുമായാണ് മുഹമ്മദ് ഷമി പൂര്‍ത്തിയാക്കിയത്
ഗില്ലിന്റെയും കോഹ്ലിയുടെയും അര്‍ധസെഞ്ച്വറിക്കു പിന്നാലെ വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍ത്തടിച്ച ശ്രേയസ് അയ്യരാണ് ടീമിനെ വമ്പന്‍ സ്കോറിലേക്കു നയിച്ചത്
49-ാം ഏകദിന സെഞ്ച്വറിക്ക് ഏതാനും റൺസകലെ വിരാട് കോഹ്ലി(88) വീണപ്പോൾ അർഹിച്ച സെഞ്ച്വറി നേടാനാകാതെ ശുഭ്മൻ ഗില്ലും(92) മടങ്ങി
ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ അക്സർ പട്ടേലിനു പകരമെത്തിയ വാഷിങ്ടൺ സുന്ദർ അന്തിമ ഇലവനിൽ ഇടംപിടിച്ചു
അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവതാരം ദുനിത് വെല്ലലഗെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ പെട്ടെന്ന് കൂടാരം കയറ്റിയത്
മറുപടി ബാറ്റിങ്ങിൽ വെറും 25 റണ്‍സിനകം ശ്രീലങ്കയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടമായി
ആദ്യ പത്ത് ഓവർ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും പോകാതെ മികച്ച നിലയിലായിരുന്നു ടീം ഇന്ത്യയെങ്കിലും സ്പിന്നര്‍മാര്‍ വന്നതോളെ കളിമാറി
പട്ടിണി കിടക്കുന്നവരുടെ വീട്ടിൽ പട്ടിയെ പോലെ വോട്ട് വാങ്ങാൻ പ്രശ്നമില്ലെന്നാണ് ആരാധകരുടെ പക്ഷം