Light mode
Dark mode
ഷൂട്ടൗട്ടിലെ ഒരു ഷോട്ട് തടഞ്ഞതിന് പുറമേ ആകെ 11 സേവുകളാണ് ലിവകോവിച്ച് നടത്തിയത്
ഡിപോളും ഡി മരിയയും കളിക്കുമോ ? അർജന്റീനൻ ആരാധകർ ആശങ്കയിൽ
ഇനി കാനറികളില്ല; പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ
ക്വാർട്ടർ ഫൈനൽ മത്സരം ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലാണെന്നും, ഇംഗ്ലണ്ടും എംബാപ്പെയും തമ്മിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു
അവസാന നാലിലെ ആദ്യ ഇടം ഉറപ്പിക്കാൻ യൂറോപ്പും ലാറ്റിൻ അമേരിക്കയും നേർക്കുനേർ എത്തുമ്പോൾ വിജയം പ്രവചിക്കുക അസാധ്യമാകും
ക്രൊയേഷ്യയെ ബ്രസീലും നെതർലാൻഡ്സിനെ അർജന്റീനയും മറികടന്നാൽ ഖത്തറിൽ ഒരുങ്ങുക സ്വപ്ന സെമിഫൈനലാണ്
''ലോകകപ്പ് ഫേവറേറ്റുകൾ ഒരിക്കലും തോൽപ്പിക്കപ്പെടാൻ പാടില്ല എന്നുണ്ടോ''
അർജന്റീന-നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ പ്രിവ്യൂ
രാത്രി 12.30 നാണ് അർജന്റീന- നെതർലാന്റ് പോരാട്ടം നടക്കുന്നത്
രാത്രി 8.30ന് അൽ റയാൻ സ്റ്റേഡിയത്തിലാണ് മത്സരം
കോഴിക്കോട് പള്ളിക്കണ്ടിയിലെ അർജന്റീന ഫുട്ബോൾ ആരാധകരുടേതെന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്
'ഇറ്റ്സ് എ ബ്യൂട്ടിഫുൾ ഗെയിം' എന്ന് പേരിട്ട ഗാനം ഡിസംബർ അഞ്ചിനാണ് പുറത്തിറക്കിയത്
ഡാന്‍സ് ചെയ്യുന്നത് എതിരാളികളെ അപമാനിക്കലാണെന്നായിരുന്നു ചാനലിന്റെ കമന്ററി സംഘത്തിനൊപ്പമുള്ള കീനിന്റെ അഭിപ്രായം
കാലിന് പരിക്കേറ്റതിനാൽ റോഡ്രിഗോയുടെ കാര്യം സംശയത്തിലാണന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ടീം തന്ത്രത്തിന്റെ ഭാഗമായിട്ടാണ് റൊണാൾഡോയെ ഉൾപ്പെടുത്താത്തതെന്നായിരുന്നു പരിശീലകന്റെ വിശദീകരണം
ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ഉജ്വല വരവേൽപ്പാണ് നാട്ടുകാർ നൽകിയത്
ഇതിനോടകം 250 കോടിയിലേറെ പേർ ലോകകപ്പ് ടിവിയിലൂടെ കണ്ടതായും ഇൻഫാന്റിനോ
ഈ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ഒരേയൊരു ആഫ്രിക്കന്‍ രാജ്യവുമാണ് മൊറോക്കോ
സ്പാനിഷ് യുവനിരയ്ക്ക് മുന്നിൽ റാമോസിന് വഴിമാറേണ്ടി വരികയായിരുന്നു. ഈ ലോകകപ്പ് കളിച്ചിരുന്നെങ്കിൽ ഇത് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ലോകകപ്പ് ആകുമായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് നെതർലൻഡ്സ്-അർജന്റീന പോരാട്ടം