Qatar
Qatar
15 Jun 2022 9:43 AM IST
യോഗ്യതാ പോരാട്ടങ്ങള്‍ അവസാനിച്ചു; ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി കോസ്റ്റാറിക്ക
യോഗ്യതാ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍, ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി കോസ്റ്റാറിക്ക. ഇന്റര്‍ കോണ്ടിനന്റല് പ്ലേ ഓഫ് മത്സരത്തില്‍ ന്യൂസിലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്ക...
Qatar
15 Jun 2022 12:31 AM IST
ലോകകപ്പ് ഫുട്ബോൾ രണ്ടാംഘട്ട ടിക്കറ്റിന് പണമടയ്ക്കാനുള്ള സമയം നാളെ അവസാനിക്കും
Football
15 Jun 2022 12:13 AM IST
4-0, ഹോങ്കോങ്ങിനെതിരെ ഗോളടിമേളം; ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ ഏഷ്യാകപ്പിന്

Sports
13 Jun 2022 7:52 AM IST
ക്രിസ്റ്റ്യാനോയെ പുറത്തിരുത്തി; നിലയുറപ്പിക്കുന്നതിന് മുമ്പ് ഗോളടിച്ച് സ്വിറ്റ്സര്‍ലന്‍ഡ്, പോര്‍ച്ചുഗലിന് തോല്‍വി
യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോർച്ചുഗലിനെ അട്ടിമറിച്ച് സ്വിറ്റ്സർലാൻഡ് ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വിറ്റ്സർലാൻഡിന്റെ അട്ടിമറി ജയം....

Qatar
12 Jun 2022 5:48 PM IST
ലോകകപ്പ് ഫുട്ബോള്‍ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നാളെ ഖത്തറില്‍
ലോകകപ്പ് ഫുട്ബോള്‍ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഖത്തറില്‍ നാളെ തുടക്കം. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവും ഏഷ്യയെ പ്രതിനിധീകരിച്ചെത്തുന്ന ആസ്ത്രേലിയയും തമ്മിലാണ് ആദ്യ പ്ലേ ഓഫ്....

Football
12 Jun 2022 1:48 PM IST
ആഷിഖും സഹലും; ആ ഗോൾ മെയ്ഡ് ഇൻ കേരള
അധികസമയത്തായിരുന്നു ഇന്ത്യയുടെ വിജയഗോള്‍



















