Light mode
Dark mode
ഇന്ത്യയുടെ മധ്യനിരയും പ്രതിരോധനിരയും കഴിഞ്ഞ മത്സരത്തിൽ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്
പകരക്കാരനായെത്തി രക്ഷകനായി; എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സിന് സമനില
ഡെന്മാര്ക്കിന്റെ വിജയക്കുതിപ്പിന് തടയിട്ട് ക്രൊയേഷ്യ; വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്
സിനദിൽ സിദാൻ പിഎസ്ജിയെ പരിശീലിപ്പിക്കാൻ എത്തണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞിരുന്നു
ആ "റെക്കോർഡി'നെ കുറിച്ച് തോമസ് ലാംഗുവിനും പറയാനുണ്ട്...
ആർ.എം.സി സ്പോർടിന് നൽകിയ അഭിമുഖത്തിലാണ് മാക്രോണിന്റെ പ്രതികരണം
ഒരു മുസ്ലിം പണ്ഡിതന്റെ കൂടെ തോമസ് പാർട്ടി ഖുർആൻ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു
പാബ്ലോ സറാബിയ നേടിയ ഏക ഗോളിനാണ് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സ്പാനിഷ് വിജയം
60,000-ലേറെ ടിക്കറ്റുകൾ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്
ലൈന്‍ റഫറിമാരായാണ് റോബോട്ടിനെ ഉപയോഗിക്കുക
2.91 കോടി രൂപയാണ് സെന്റർ ഫോർവേഡായ കൃഷ്ണയുടെ വിപണിമൂല്യം.
വരുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ന് വിവരം നൽകണമെന്നാണ് യുവന്റസ് ആവശ്യപ്പെട്ടിരിക്കുന്നത്
ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നാം പകുതി ഗോൾരഹിതമായിരുന്നു
ഇന്ന് നടക്കുന്ന മത്സരത്തിൽ മികച്ച ഇലവനെ ആകും ഇന്ത്യ ഇറക്കുക
50ാം മിനിറ്റിൽ ജോഷുവ കിമ്മിച്ചിന്റെ പാസിൽ നിന്നു മനോഹരമായ ഷോട്ടിലൂടെ യൊനാസ് ഹോഫ്മാനാണ് ജർമനിയെ മുന്നിലെത്തിച്ചത്
റയലിന്റെ വമ്പൻ ഓഫർ നിരസിച്ച എംബപ്പെ ഈ വർഷം പിഎസ്ജിയുമായി കരാർ നീട്ടിയിരുന്നു.
യുഎഇ-ആസ്ത്രേലിയ ലോകകപ്പ് യോഗ്യതാ നാലാം റൗണ്ട് മത്സരം ഇന്ന് ഖത്തറില്‍ നടക്കും. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന അഹ്മദ് ബിന്‍ അലി സ്റ്റേഡിയ(അല്‍ റയ്യാന്‍)ത്തില്‍ രാത്രി 9 നാണ് മത്സരം...
സൂപ്പർതാരം നെയ്മറാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്
നോർവെക്കായി 19 കളികളിൽ നിന്നു 18 ഗോളുകൾ ആണ് താരം ഇത് വരെ നേടിയത്
ജപ്പാനെതിരായ മത്സരത്തിനു മുമ്പുള്ള പരിശീലനത്തിനിടെയായിരുന്നു സംഭവം