Light mode
Dark mode
ലോകകപ്പിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് വെയിൽസ് കളിക്കേണ്ടത്. ഇതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ എണ്ണം 30 ആയി.
എസ്തോണിയക്കെതിരെ മെസ്സിയുടെ ഗോൾ മഴ; അർജന്റീനക്ക് തകർപ്പൻ ജയം
'ബ്രസീലിന് ജയിക്കാൻ നെയ്മർ മാജിക്കിന്റെ ആവശ്യമില്ല'- ടിറ്റെ
ലയണല്‍ മെസ്സിയുടെ പരാമര്‍ശത്തില്‍ ബെന്‍സേമ പ്രതികരിച്ചു
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമാണ് എനസ് സിപോവിച്ച്
പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
76 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ടെവസ് 13 ഗോളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്
"നെയ്മറും സുവാരസും സൂക്ഷിക്കുന്നത് നല്ലതാണ്. ഇങ്ങനെ പോയാൽ ഇയാൾ മെസിയെ തട്ടിയെടുക്കും...'
ബ്രസീലിനായി സൂപ്പര്‍ താരം നെയ്മര്‍ ഇരട്ടഗോള്‍ നേടി
ഒരേറ്റക്കുറച്ചിലുമില്ലാതെ പറയാം, ഇതാ വെംബ്ലിയിലെ മെസി മാജിക്
യൂറോപ്യൻ ഫുട്ബോളിന്റ വമ്പുമായെത്തിയ ഇറ്റലിയെ ലാറ്റിനമേരിക്കയുടെ തിടമ്പോറ്റിയ അർജന്റീന തകർത്തെറിഞ്ഞു.
സ്വന്തം മണ്ണിൽ വെയിൽസിനെ നേരിട്ട പോളണ്ട് ഏറെ വിയർത്താണ് ജയിച്ചു കയറിയത്.
വ്യക്തമായ ആധിപത്യം പുലർത്തിയാണ് അർജന്റീന യൂറോ ചാമ്പ്യന്മാരെ തകർത്തത്
ബ്യൂണസ് ഐറിസിൽ നടന്ന നീണ്ട പരിശീലനങ്ങൾക്കും 2.5 മില്യൺ ഡോളറിന്റെ ധനസമാഹരണത്തിനും ശേഷമാണ് അർജൻറീനൻ ടീം പിൻമാറിയിരിക്കുന്നത്
അര്‍ജന്റീന ഇറ്റലി പോരാട്ടം രാത്രി 12.15 ന് വെംബ്ലിയില്‍
വാസ്ക്വസ് ഗോവയിലേക്ക് പോകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു
കഴിഞ്ഞ സീസണിൽ 31 പോയൻറുമായി അഞ്ചാം സ്ഥാനത്തായിരുന്നു മുംബൈ സിറ്റി എഫ്സി
റയൽ മാഡ്രിഡുമായി നടന്ന ഫൈനൽ മത്സര ദിവസത്തെ പ്രശ്നങ്ങളുടെ കാരണം ലിവർപൂൾ ആരാധകരാണെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു
മുന്നോട്ടുകയറി ആക്രമിക്കുന്ന ലിവർപൂൾ വിങ്ബാക്കിനെ തളക്കുക എന്നതായിരുന്നു ഫൈനലിൽ വൽവെർദെയുടെ ചുമതല
9 വർഷം റയൽ മാഡ്രിഡിൽ കളിച്ചതിന് ശേഷമാണ് ഇസ്കോ ക്ലബ് വിടുന്നത്