Light mode
Dark mode
59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോൾ നേടിയത്
സ്റ്റേഡിയത്തിലേക്ക് തള്ളികയറാൻ കാണികളുടെ ശ്രമം; ചാമ്പ്യൻസ് ലീഗ് ഫൈനൽ തുടങ്ങിയത് അരമണിക്കൂർ വൈകി
സൗഹൃദ ഫുട്ബോൾ മത്സരം: ജോർദാനെതിരെ ഇന്ത്യക്ക് തോൽവി
ഇരു ടീമുകളും 2019ൽ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്.
മലയാളികളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന് എന്നിവര്‍ ഉള്‍പ്പെടെ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘവുമായാണ് ഇന്ത്യന്‍ ടീം ഖത്തറിലെത്തിയത്
പ്രമുഖ ഫ്രഞ്ച് സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസെ ഹോക്കിൻസ് അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ടു ചെയ്തു
ലീഗിൽ കളിച്ച 11 മത്സരങ്ങളും ജയിച്ച് 33 പോയിന്റ് നേടിയാണ് ഗോകുലം കിരീടം നേടിയത്.
രാജസ്ഥാന് റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലെ ചില രസകരമായ സംഭവങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ
നിക്ഷേപകരായാണോ മാഞ്ചസ്റ്റർ എത്തുക എന്ന ചോദ്യത്തിന് അല്ല ഉടമകളായി തന്നെ വരുമെന്നാണ് ഗാംഗുലി മറുപടി പറഞ്ഞത്
വൈകുന്നേരം മൂന്ന് മുതൽ ഖത്തർ ഫുട്ബോൾ അസോസിയേഷൻ വെബ്സൈറ്റ് വഴി ടിക്കറ്റ് വിൽപ്പന തുടങ്ങും
യൂറോപ്പിലെ മുൻനിര ലീഗുകളിലെ ചാമ്പ്യൻ ക്ലബ്ബുകളിൽ അർജന്റീനാ താരങ്ങൾ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധനേടുന്നത്
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം സുനില്‍ ഛേത്രി ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്ക് മടങ്ങിയെത്തും
ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ ബൂട്ടു കെട്ടിയിട്ടുണ്ട് ഈ 22കാരൻ
"നിങ്ങളോട് സംസാരിക്കുംമുമ്പ് എനിക്ക് ക്രിസ്റ്റ്യാനോയോട് സംസാരിക്കണം...' മാധ്യമങ്ങളോട് ടെൻ ഹാഗ്
ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായ സിറ്റി ആരാധകർ ഗോൾപോസ്റ്റിനു മുകളിൽ കയറി നെറ്റിൽ ഊഞ്ഞാലാടി. ഇതിന്റെ ഭാരത്താൽ പോസ്റ്റ് തകർന്നുവീഴുകയും ചെയ്തു
സസുവോളയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഉജ്ജ്വല ജയത്തോടെയാണ് എ.സി മിലാൻ കിരീടം സ്വന്തമാക്കിയത്
76മിനിറ്റ് വരെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്നു.
എതിരില്ലാത്ത ഒരു ഗോളിനാണ് മാസിയ ഗോകുലത്തെ തോൽപ്പിച്ചത്
അല്‍ഷമാല്‍ ക്ലബിന്റെ ഗ്രൗണ്ടാണ് ജര്‍മന്‍ ടീമിന്റെ പരിശീലന വേദി
തിങ്കളാഴ്ച മെസിക്കൊപ്പമുള്ള ഫോട്ടോ ഇന്റര്‍ മിയാമിയുടെ സഹ ഉടമ ഡേവിഡ് ബെക്കാം പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭ്യൂഹങ്ങള്‍ കരുത്താര്‍ജ്ജിച്ചത്.