Light mode
Dark mode
ഇക്വഡോര്‍ പ്രതിരോധ താരം ബൈറണ്‍ കാസ്റ്റിയോയുടെ പൗരത്വം സംബന്ധിച്ചാണ് ചിലി പരാതി ഉന്നയിച്ചിരിക്കുന്നത്.
പയ്യനാട് പുറത്താക്കപ്പെട്ടവരുടെ പ്രതിഷേധം: നിയമനടപടിയുമായി മുന്നോട്ട്
പരിമിതികളിൽ പയ്യനാട് സ്റ്റേഡിയം: നവീകരണത്തിനൊരുങ്ങി സർക്കാർ
ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബെന്ന റെക്കോര്‍ഡ് നേട്ടമാണ് ഗോകുലത്തെ കാത്തിരിക്കുന്നത്. രണ്ട് മത്സരങ്ങൾകൂടി ശേഷിക്കെ ഒരു സമനില മാത്രം മതി ഗോകുലത്തിന് കിരീടമുറപ്പിക്കാന്‍.
തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഫുട്ബോൾ ആരാധകർക്ക് കിരീടം കാണാനും തൊട്ടടുത്ത് നിന്ന് ഫോട്ടോയെടുക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
അഞ്ച് വയസ് മുതല്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്കി രാജ്യാന്തര നിലവാരത്തിലുള്ള കളിക്കാരാക്കുകയെന്നതാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ ലക്ഷ്യം
കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് ലിവർപൂൾ പരാജയപ്പെട്ടിരുന്നെങ്കിലും 2017-18 ലെ ഫൈനലായിരിക്കും സലാഹിനെ വേട്ടയാടുന്നത്
9.3 മില്യൺ യൂറോ ഏകദേശം 70 കോടി 90 ലക്ഷം രൂപയ്ക്കാണ് ജേഴ്സി ലേലം ചെയ്തത്. കായിക ചരിത്രത്തിൽ ഒരു താരത്തിന്റെ ജേഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്.
ലോകകപ്പ് പ്രചാരണ പരിപാടികളിലാണ് സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കുക
ആദ്യപാദത്തിൽ 4-3 ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി രണ്ടാം പാദത്തിന്റെ സിംഹഭാഗവും കളിയിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസാന മിനുട്ടുകളിൽ കൈവിടുകയായിരുന്നു
2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സലാഹ് പരിക്കേറ്റ് പുറത്തായിരുന്നു
ആദ്യ പാദ മത്സരം 2-0 ന് ലിവർപൂൾ ജയിച്ചിരുന്നു
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ടി. സിദ്ദീഖ് ഈകാര്യം അറിയിച്ചിരിക്കുന്നത്
മത്സരത്തിന്റെ അധികസമയം പിന്നിട്ടിട്ടും കിരീടം ആർക്കെന്ന് തീരുമാനമാകാത്ത കലാശ പോര്
രാജസ്ഥാനായി ട്രെന്റ് ബോൾട്ട്,പ്രസീദ് കൃഷ്ണ,കുൽദീപ് സെൻ എന്നിവർ ഓരോ വിക്കറ്റ് നേടി
ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
97ാം മിനിറ്റിൽ ബംഗാൾ ആണ് ആദ്യം മുന്നിലെത്തിയത്.എക്സ്ട്രാ ടൈമിൽ 97-ാം മിനിറ്റിൽ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോൾ നേടിയത്
സെമി ഫൈനൽ ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് കേരളം കളത്തിലിറങ്ങിയത്
2015,2016 ഐഎസ്എൽ സീസണുകളിലായിരുന്നു ജോസു ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞത്. ടീമിനായി ഒരു ഗോളും നേടിയിട്ടുണ്ട്
ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാടീമിന് പ്രോത്സാഹനമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.