
Football
28 Feb 2022 8:03 AM IST
'ആദ്യം യുദ്ധം നിര്‍ത്തൂ, എന്നിട്ടാകാം ഫുട്ബോള്‍'; 'റഷ്യയുമായി ഫുട്ബോള്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട്'; യുക്രൈന് ഐക്യദാര്‍ഢ്യവുമായി കായിക ലോകം
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയും ആയി ഫുട്ബോൾ കളിക്കാൻ രാജ്യങ്ങൾ വിസമ്മതിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിർദേശവുമായി ഫിഫയും രംഗത്തുവന്നു.




















