Sports

Football
6 April 2024 6:20 PM IST
ചോരയില്‍ തൊട്ടുകളിക്കാതിരിക്കൂ; ആരാധകരോട് ഉപദേശവുമായി യുര്‍ഗന്‍ ക്ലോപ്പും എറിക് ടെന്‍ഹാഗും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ തീപാറും പോരാട്ടമാണ്. ലോകമെമ്പാടും ആരാധകരുള്ള രണ്ട് ചെമ്പടകള്‍ ഏറ്റുമുട്ടുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ പോരിനിറങ്ങുമ്പോള്‍ വിജയത്തില്‍...

Football
4 April 2024 5:02 PM IST
ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടിയില്ലെങ്കിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ കാത്തിരിക്കുന്നത് വൻ നഷ്ടങ്ങൾ
19 ാം നൂറ്റാണ്ടിലും 20 ാം നൂറ്റാണ്ടിെൻറ ആദ്യ ദശകങ്ങളിലും തുണിവ്യവസായത്തിന് പേരുകേട്ടിരുന്ന മാഞ്ചസ്റ്റർ നഗരം പിൽകാലത്ത് അറിയപ്പെട്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിെൻറ വിജയകഥകളിലൂടെയായിരുന്നു....

Football
4 April 2024 10:53 AM IST
ഫോഡൻ ഹാട്രിക്കിൽ സിറ്റി, രണ്ടടിച്ച് ആഴ്സനൽ: പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ആധികാരിക ജയങ്ങളോടെ കിരീട പ്രതീക്ഷ നിലനിർത്തി. ആസ്റ്റൺവില്ലയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി തകർത്തപ്പോൾ...

Column
2 April 2024 4:19 PM IST
കാറ്റനാസിയോ തന്ത്രങ്ങളുടെ സ്ട്രാറ്റജിക് ആര്‍ട്ടിസ്ട്രി: ഫുട്ബോളിലെ ഡിഫന്‍സീവ് മാസ്റ്ററി
ആധുനിക ഫുട്ബോളില്‍ കാറ്റനാസിയോ തന്ത്രങ്ങളുടെ ചരിത്രപരമായ വേരുകള്‍, പ്രധാന ഘടകങ്ങള്‍, നിലനില്‍ക്കുന്ന സ്വാധീനം എന്നിവയെ സംബന്ധിച്ച് പരിശോധിക്കുന്നു. | ടിക്കി ടാക്ക - കാല്‍പന്തുകളിയിലൂടേയും...


















