Light mode
Dark mode
ലിവർപൂൾ സ്പാർട്ടയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് കീഴടക്കി. കോഡി ഗാപ്കോ ഇരട്ട ഗോളുമായി തിളങ്ങി
മലേഷ്യൻ പര്യടനം; ഇന്ത്യൻ അണ്ടർ 23 സ്ക്വാർഡിൽ അഞ്ച് മലയാളികൾ
ഗോളടിച്ച് മെസിയും സുവാരസും; ഇന്റർ മയാമി കോൺകകാഫ് ക്വാർട്ടറിൽ
പിഎസ്വിയെ രണ്ട് ഗോളിന് തകർത്ത് ബൊറൂസിയ ഡോർട്ട്മുണ്ടും മുന്നേറി
മുസ്ലിം കളിക്കാർക്ക് നോമ്പ് തുറക്കാനായി മത്സരങ്ങൾ താൽക്കാലികമായി നിർത്താൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കഴിഞ്ഞ വർഷം റഫറിമാരോട് ആവശ്യപ്പെട്ടിരുന്നു
സമനിലയിലാക്കാമായിരുന്ന മത്സരം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്
ബംഗളുരു എഫ് സിക്കെതിരായ മത്സരത്തിൽ നിന്ന് നാല് മാറ്റങ്ങളാണ് ഇന്ന് വരുത്തിയത്
2009-10 സീസണിന് ശേഷം ആദ്യമായാണ് ആഴ്സനൽ അവസാന എട്ടിൽ പ്രവേശിക്കുന്നത്.
കഴിഞ്ഞ ജൂണിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും അപ്പീൽ തള്ളിയിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും സ്വന്തം തട്ടകത്തില്‍ വിജയിക്കാനാവാത്തതിന്റെ അമര്‍ഷം ക്ലോപ്പ് പരസ്യമാക്കി
ഒരു തലമുറയിലെ പരിശീലകരെയും കളിക്കാരെയും ഒരുപോലെ സ്വാധീനിച്ച വ്യക്തിയാണ് ബിയല്‍സ. 'എല്‍ ലോക്കോ' എന്നറിയപ്പെടുന്ന ബിയെല്‍സയുടെ ജീവിതം, കരിയര്‍, തന്ത്രപരമായ നവീകരണങ്ങള്‍ എന്നിവ ഈ ലേഖനത്തില്‍,...
''ഞാൻ ഉറപ്പുനൽകുന്നു, ഇനി ഒരിക്കലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ല''
സ്പെയിൻ സ്വദേശിയാണ് താരത്തിന്റെ മാതാവ്. പിതാവിന്റെ സ്വദേശം മൊറോക്കോയും.
ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു
ബുധനാഴ്ച കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് അടുത്ത മത്സരം.
ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ നോഹ് സദോയിനെ രണ്ടുവർഷത്തെ കരാറില്‍ സ്വന്തമാക്കാനാണ് ബ്സാസ്റ്റേഴ്സ് ഒരുങ്ങുന്നത്
2021-22 സീസണിലാണ് 32 കാരൻ മഞ്ഞപ്പടയ്ക്കൊപ്പം ചേർന്നത്.
സർവീസസ് സ്ക്വാർഡിൽ ആറു മലയാളികളാണ് സ്ഥാനം പിടിച്ചത്. ഫൈനലിൽ ഷഫീലിന് പുറമെ രാഹുൽ,വിജയ് എന്നിവർ കളത്തിലിറങ്ങി
പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസും(12), മാർക്കസ് റാഷ്ഫോഡുമാണ് (36) ഗോൾ നേടിയത്
ഐഎസ്എല്ലിലെ ഏറ്റവും അപകടകാരിയായ അറ്റാക്കര്‍മാരില്‍ ഒരാളാണ് നോഹ