വിംബിള്‍സ്ഡണ്‍ വനിതാ കിരീടം ആസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്ക്

1980ന് ശേഷം വിംബിൾഡൺ കിരീടം ചൂടുന്ന ആസ്‌ട്രേലിയക്കാരിയാകാനും ബാർട്ടിക്കായി.

MediaOne Logo

Web Desk

  • Updated:

    2021-07-10 16:14:00.0

Published:

10 July 2021 3:30 PM GMT

വിംബിള്‍സ്ഡണ്‍ വനിതാ കിരീടം ആസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്ക്
X

വിംബിൾസ്ഡൺ വനിതാ കിരീടം ആസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടിക്ക്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ തോൽപിച്ചാണ് ബാർട്ടി കന്നിക്കിരീടം ചൂടിയത്. സ്‌കോർ: 6-3,6-7, 6-3 .

1980ന് ശേഷം വിംബിൾഡൺ കിരീടം ചൂടുന്ന ആസ്‌ട്രേലിയക്കാരിയാകാനും ബാർട്ടിക്കായി. സെമിയില്‍ ജര്‍മനിയുടെ ആഞ്ചലീക് കെര്‍ബറെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ബാര്‍ട്ടി ഫൈനലിലെത്തിയത്.

TAGS :

Next Story