Quantcast

പ്രീമിയർ ലീഗ്; ചെൽസി- ലിവർപൂൾ പോരാട്ടം സമനിലയിൽ

ലിവർപൂളിനായി ലൂയിസ് ഡിയസും ചെൽസിക്ക് ആയി ആക്സൽ ഡിസാസിയുമാണ് ഗോളുകൾ നേടിയത്.

MediaOne Logo

Web Desk

  • Updated:

    2023-08-13 18:49:54.0

Published:

13 Aug 2023 11:21 PM IST

പ്രീമിയർ ലീഗ്; ചെൽസി- ലിവർപൂൾ പോരാട്ടം സമനിലയിൽ
X

പ്രീമിയർ ലീഗിൽ ചെൽസി- ലിവർപൂൾ പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ലിവർപൂളിനായി ലൂയിസ് ഡിയസും ചെൽസിക്ക് ആയി ആക്സൽ ഡിസാസിയുമാണ് ഗോളുകൾ നേടിയത്.

സ്റ്റാംഫോബ്രിഡ്ജിൽ നല്ല തുടക്കം ലഭിച്ചത് ലിവർപൂളിനായിരുന്നു. 18ആം മിനുട്ടിൽ സലായുടെ ഒരു പാസിൽ നിന്ന് ലൂയിസ് ഡിയസിന്റെ ഫിനിഷ് ലിവർപൂളിനെ മുന്നിൽ എത്തിച്ചു. 37ആം മിനുട്ടിൽ ആക്സൽ ഡിസാസിയുടെ ഫിനിഷിൽ ചെൽസി സമനില നേടി‌‌. ചിൽവെലിന്റെ അസിസ്റ്റിൽ നിന്നായുരുന്നു ഡിസാസിയുടെ ഗോൾ.

TAGS :

Next Story