Light mode
Dark mode
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ജയം
ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസ്സി നിലവിൽ ഫ്രീ ഏജന്റ് ആണ്. അതിനാൽ തന്നെ താരത്തിന്റെ ശമ്പളം നൽകാൻ തയ്യാറുള്ള ഏത് ക്ലബ്ബിലേക്കും താരത്തിന് മാറാൻ സാധിക്കും
ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് മെൻഡി ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പറായത്
ചെല്‍സിയുടെ ഹോം ഗ്രൗണ്ട് സന്ദര്‍ശിച്ചപ്പോഴാണ് അവിടുത്തെ വലിയ വീഡിയോ സ്ക്രീനില്‍ തെളിഞ്ഞ മുഖം ഞാന്‍ കണ്ടത്. അതുവരെ ദാഷയുടെ ഭര്‍ത്താവ് എന്ന നിലയില്‍ മാത്രമെ റോമൻ അബ്രമോവിച്ചിനെ വിനയിന്...
പ്രതിരോധം ഭദ്രമാക്കുകയും വേഗത്തിൽ ആക്രമിക്കുകയും ചെയ്ത ചെൽസി ഉടനീളം ആധിപത്യം പുലർത്തിയപ്പോൾ സിറ്റിക്ക് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം
ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേർക്കുനേർ വരുന്നത്.
രണ്ടാം പാദ മത്സരം ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ്
ലെസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടരികെ എത്തി.
മറുപടിയില്ലാത്ത നാല് ഗോളിന് ചെല്‍സിയാണ് മാഞ്ചസ്റ്ററിനെ തോല്പ്പിച്ചത്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണംകെട്ട തോല്‍വി. മറുപടിയില്ലാത്ത നാല് ഗോളിന് മൌറീഞ്ഞോടുടെ മുന്‍ ക്ലബായ...
ലീഗില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ചെല്‍സി കിരീടം ഉറപ്പിച്ചത്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്. വെസ്റ്റ്ബ്രോംവിച്ചിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി തകര്‍ത്തത്. 82ആം മിനിറ്റില്‍...
കോന്റെ കളിക്കാരെ പുകഴ്ത്തിയാണ് സ്നേഹം പ്രകടിപ്പിച്ചതെങ്കില്‍ ചെല്‍സിയുടെ പ്രധാന താരങ്ങളായ ഡേവിഡ് ലൂയിസും ഡിയേഗ കോസ്റ്റയും പരിശീലകനെ വാര്‍ത്താസമ്മേളനത്തിനിടെ തട്ടിക്കൊണ്ടുപോയാണ് ഇഷ്ടം കാണിച്ചത്.രണ്ട്...
മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ലീഗ് കപ്പില്‍ നോര്താംപ്ടണെ തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര് ഇന്ന് കളത്തിലിറങ്ങും. മുന്‍...
ഇതോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തിഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ബ്രോംവിച്ചിനെതിരെ ചെല്‍സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സിയുടെ ജയം. ഡീഗോ കോസ്റ്റയാണ് ചെല്‍സിയുടെ...
സ്റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് ചെല്‍സി തകര്‍ത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഗംഭീര ജയം. സ്റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് ചെല്‍സി തകര്‍ത്തത്. മറ്റൊരു...
ജയത്തോടെ 35 കളികളില്‍ നിന്ന് 84 പോയന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്താണ്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടത്തിനരികെ. മിഡില്‍സ്ബ്രോയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഡീഗോ...
ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയെ ക്രിസ്റ്റല്‍ പാലസാണ് ഞെട്ടിച്ചത്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയെ ക്രിസ്റ്റല്‍ പാലസാണ് ഞെട്ടിച്ചത്. ഒന്‍പതാം മിനിറ്റില്‍...