- Home
- dyfi

Kerala
28 Jun 2021 3:51 PM IST
ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല; പരസ്യമായി പ്രതികരിക്കേണ്ടി വരും-ഡി.വൈ.എഫ്.ഐക്ക് ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്
ആകാശ് തില്ലങ്കേരി അവസാനമിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് അടിയില്‍ സവാദ് എന്നയാളുടെ ഒരു കമന്റിന് മറുപടിയായാണ് പാര്‍ട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന കുറിപ്പ്.

Kerala
26 Jun 2021 7:22 PM IST
'അന്ന് മമ്മൂട്ടി പറഞ്ഞത് ശരി, ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നുവെങ്കിൽ': ഓർമിപ്പിച്ച് മുകേഷ്
'ഗുജറാത്തില്‍ ഡിവൈഎഫ്ഐ ഉണ്ടായിരുന്നുവെങ്കില്‍ ഗോധ്ര സംഭവം നടക്കില്ലെന്ന് മമ്മൂട്ടി പണ്ട് പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ വിമര്‍ശിച്ചു. ഇന്ന് അത് നൂറ് ശതമാനം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്'

Kerala
26 Jun 2021 10:13 AM IST
'കള്ളക്കടത്തുകാർക്ക് ലൈക്ക് ചെയ്യുന്നവർ അത് തിരുത്തണം' അര്ജ്ജുന് ആയങ്കിയടക്കമുള്ള ഗൂഢ സംഘങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ
'ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവർ 'നേതാക്കളായി' മാറി...'ക്വട്ടേഷൻ സംഘങ്ങളെ തള്ളി ഡിവൈഎഫ് ഐ നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്

















