ഇന്ത്യയ്ക്ക് ചരിത്രനേട്ടം; പിഎസ്എല്‍വി സി 34 വിക്ഷേപണം വിജയം
ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ലക്ഷ്യവുമായി കുതിച്ചുയര്‍ന്ന ഇന്ത്യയുടെ പിഎസ്എല്‍വി സി 34ന്റെ വിക്ഷേപണം വിജയം. ബഹിരാകാശ രംഗത്ത് ഇന്ത്യക്ക് ചരിത്ര നേട്ടം. 20...