- Home
- 2024 Lok Sabha elections

India
14 March 2024 10:02 AM IST
ശരദ് പവാറും ഉദ്ധവ് താക്കറെയും ബി.ജെ.പിക്ക് 'പണി' കൊടുക്കുമോ? മഹാരാഷ്ട്രയിൽ ഒരുങ്ങുന്നത് ഉഗ്രൻ പോര്
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത തിരിച്ചടികളിലൂടെ കടന്നുപോകുകയാണ് ശരദ് പവാർ. സ്ഥാപക നേതാവിനെ അപ്രസക്തനാക്കി കാൽനൂറ്റാണ്ടിന് ശേഷം സഹോദര പുത്രൻ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ്.




