100 രൂപ കൈക്കൂലി കേസ്; 39 വർഷങ്ങൾക്ക് ശേഷം സർക്കാർ ഉദ്യോഗസ്ഥനെ കുറ്റമുക്തനാക്കി കോടതി
39 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മധ്യപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനിലെ മുൻ ബില്ലിംഗ് അസിസ്റ്റന്റ് ജഗേശ്വർ പ്രസാദ് അവസ്തി വെറും 100 രൂപ കൈക്കൂലി കേസിൽ കുറ്റവിമുക്തനായി.