- Home
- 50%discount

India
6 Jan 2019 4:32 PM IST
‘ബംഗാളില്‍ നിന്ന് ആരെങ്കിലും പ്രധാനമന്ത്രി ആകുന്നെങ്കില്‍ അത് മമത ആയിരിക്കും’ ബി.ജെ.പി നേതാവ്
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടത്തിയ പ്രസ്താവനയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് വിനയായത്.


