- Home
- AI Minister

International Old
15 Dec 2018 9:30 AM IST
മെക്സിക്കോ- അമേരിക്കന്‍ അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ദുരിതം; ഏഴ് വയസുകാരി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
മെക്സിക്കോ- അമേരിക്കന്‍ അതിര്‍ത്തിയിലെ അഭയാര്‍ത്ഥികളുടെ ദുരിതം തുടരുന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏഴ് വയസുകാരി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അമേരിക്കയിലേക്ക്...




