- Home
- Liver Health

Kerala
23 April 2018 6:22 PM IST
മുന്നണി പ്രവേശം: മാണി നിലപാട് വ്യക്തമാക്കിയാല്‍ അഭിപ്രായം പറയാമെന്ന് സിപിഎം
എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത ശേഷമേ കൈക്കൊള്ളൂവെന്നും സിപിഎം നേതാക്കളായ എ വിജയരാഘവനും എളമരം കരീമും വിശദീകരിച്ചുമുന്നണിപ്രവേശനകാര്യത്തില് കെഎം മാണി നിലപാട് വ്യക്തമാക്കിയാല്‍ അഭിപ്രായം പറയാമെന്ന് സിപിഎം....






