- Home
- LokSabha2024

Kerala
29 Oct 2018 11:19 AM IST
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോരാ, എല്ലുബലം കൂടി വേണം: അമിത് ഷായോട് മന്ത്രി ജി. സുധാകരന്
ശബരിമലയിലെ അയ്യപ്പഭക്തരേയും വിശ്വാസികളേയും അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.




