Light mode
Dark mode
കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങളുണ്ട്
ഹോട്ടല്‍, ബേക്കറി, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന
കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
അലനല്ലൂരിലും ലക്കിടിയിലുമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്
പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു ബേക്കറി പൂട്ടാൻ നിർദേശം നൽകി
പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗ ബാധക്ക് കാരണം
പത്ത് വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നായിരുന്നു പരിശോധന
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാംപിളുകൾ അപായകരമാണെന്ന് സ്ഥിരീകരിച്ചതിനാൽ സ്ഥാപനത്തിനുമേൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്
മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അത്തോളി സ്വദേശികളായ രണ്ട് കുട്ടികൾക്കാണ് അസുഖം സ്ഥിരീകരിച്ചത്
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് നാളെ ജലപരിശോധന നടത്തും.
മുൻകരുതലായി പ്രതിരോധ നടപടികൾ ഊർജിതമാക്കി
മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ലമൂലമെന്ന് സംശയം.
രോഗ വ്യാപനം കൂടിയതോടെ 45 കേന്ദ്രങ്ങളിലായി നടക്കുന്ന വാക്സിനേഷൻ ക്യാമ്പുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്