Light mode
Dark mode
പുതിയ സിം കാർഡ് എടുക്കുമ്പോൾ പഴയ നമ്പർ ആരും തിരിഞ്ഞുനോക്കാറില്ല. പക്ഷേ, അത് മറ്റൊരാളുടെ കയ്യിൽ എത്തിക്കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ചിന്തിച്ച് തുടങ്ങണം
നിലവിൽ എല്ലാ മാസവും സിം ആക്ടീവായി നിലനിർത്താൻ ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണം
5ജിക്കായി ജിയോ സിമ്മും 5ജി ഫോണും നിർബന്ധമാണ്