- Home
- US embassy officials Havana...

World
13 Aug 2023 5:17 PM IST
2016 മുതല്‍ യു.എസ് ഉദ്യോഗസ്ഥരെ പിന്തുടരുന്ന നിഗൂഢ രോഗം; 'ഹവാന സിന്‍ഡ്രോമി'നെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ക്യൂബയിലെ ഹവാനയില്‍ വെച്ച് 2016-ല്‍ യു.എസ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് വിവരിക്കാനാവാത്ത ലക്ഷണങ്ങളോടെ ഹവാന സിന്‍ഡ്രോം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

