Light mode
Dark mode
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്(എഐ) 2025ലെ എല്ലാ മോഡലുകളെയും സജീവമാക്കിയത്. കൊള്ളാവുന്ന എ.ഐ ഫീച്ചറുകളൊക്കെ എല്ലാ മോഡലിലും എത്തിയതോടെ എഐ യുദ്ധവും മുറുകി.
44W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,100mAh ബാറ്ററിയാണുള്ളത്
ഇന്ത്യയിലുള്ള ഷവോമി, വിവോ, ഒപ്പോ ഓഫീസുകളിൽ അടുത്തിടെ കേന്ദ്ര സർക്കാർ ഏജൻസികൾ നിരവധി തവണയാണ് റെയ്ഡ് നടത്തിയത്. ഷവോമിയില്‍നിന്ന് 5,500 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിരുന്നു
5ജി സേവനമുള്ള ജിയോ ഫോൺ ഈ വർഷം അവസാനം ജിയോ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം 48 ഇടങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.
മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി പ്രവർത്തിക്കുക