വായുവില്‍ നിന്ന് വെള്ളമുണ്ടാക്കുന്ന വിദ്യയുമായി ഇന്ത്യന്‍ വിദ്യാര്‍ഥി
ഒരു മണിക്കൂറിനുള്ളില്‍ 1.8 ലിറ്റര്‍ വെള്ളം വരെ നിര്‍മ്മിക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും. ജവാദ് പട്ടേല്‍ ഒരു സാധാരണ ഇന്ത്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്. പക്ഷേ ഇപ്പോള്‍ ഏഷ്യയില്‍ തന്നെ ആദ്യത്തെ ഒരു...