Light mode
Dark mode
ഓസ്ട്രേലിയ, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഒരു കൂട്ടം ഉപയോക്താക്കൾ ചേർന്നാണ് കേസ് ഫയൽ ചെയ്തത്
ബ്ലൂ ടിക്കിനു പകരം മൂന്ന് റെഡ് ടിക്കാണെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉടൻ കോടതിയിൽനിന്ന് സമൻസ് വരുമെന്നും കുറിപ്പിലുണ്ട്
ബേസ് ക്യാമ്പായി പ്രഖ്യാപിച്ച നിലയ്ക്കലില്‍ കുടിവെള്ളമോ ശുചിമുറികളോ മതിയായ അളവില്‍ ഇല്ല. പുതിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് അയ്യപ്പന്മാര്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും സംവിധാനമില്ല.