പുതിയ അംഗങ്ങൾക്ക് പഴയ സന്ദേശങ്ങൾ കാണാനാകുന്നില്ലേ? പരിഹാരമുണ്ട്; ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചറുമായി വാട്സ്ആപ്പ്
പുതിയ ഗ്രൂപ്പുകളില്‍ ചേരുമ്പോള്‍ മുന്‍പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ നടത്തിയ സന്ദേശങ്ങളൊന്നും കാണാന്‍ ഉപഭോക്താക്കള്‍ക്ക് ഇതുവരെയും സാധിക്കുമായിരുന്നില്ല